സമ്പത്ത് വന്ന്‌ ചേരാൻ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

വാസ്തുപ്രകാരം നാം ഓരോരുത്തരും നമ്മുടെ വീടിനും ചുറ്റുപാടിലും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും നമ്മളുടെ വീടിന്റെ വടക്കു കിഴക്ക് ഭാഗം. അതായത് വടക്കുകിഴക്ക് മൂല എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഒരു വീടിന് അല്ലെങ്കിൽ ഒരു ഭൂമിക്ക് നാല് ദിക്കുകളും നാലു മൂലകളുമാണ് ഉള്ളത്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് നാല് ദിക്കുകളാണ് ഉള്ളത്.

   

കൂടാതെ നാലു മൂലകളും ഉണ്ട്. അത് ഇങ്ങനെയാണ് വടക്കു കിഴക്ക്, കിഴക്ക് തെക്ക്, തെക്കുപടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നിങ്ങനെ. ഈ മൂലകൾക്ക് എല്ലാം വളരെയധികം പ്രാധാന്യങ്ങളാണ് ഉള്ളത്. നിങ്ങളുടെ വീടിന്റെ ഈ ഭാഗങ്ങൾ ശരിയായ രീതിയിൽ എല്ലാ ഉള്ളത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.

അതുകൊണ്ട് തന്നെ ഈ മൂലകളെല്ലാം വളരെ വൃത്തിയോടും ശ്രദ്ധയോടും കൂടി പരിചരിക്കേണ്ടതാണ്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരു ഇടമാണ് വടക്കുകിഴക്ക മൂല. അതായത് ഈശാനകോണ്. ഈ സ്ഥലത്ത് പ്രത്യേകമായി വാട്ടർ ടാങ്കുകൾ ഒന്നും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. കൂടാതെ അവിടെ ഉയർന്ന മതിലുകളോ ഉയർന്ന രീതിയിൽ എന്തെങ്കിലും മറകളോ ഉണ്ടാകാൻ പാടുള്ളതല്ല.

നമ്മുടെ വീട്ടിലേക്ക് വലിയതോതിൽ ഊർജ്ജപ്രവാഹം ഉണ്ടാകുന്ന ഒരു മൂലയാണ് അത്. അതുകൊണ്ടുതന്നെ അവിടെ ഉയർന്ന വൃക്ഷങ്ങൾ പോലും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഈ ഭാഗത്ത് പ്രത്യേകമായും തെച്ചി ശംഖുപുഷ്പം വാഴ എന്നിവയെല്ലാം വച്ചുപിടിപ്പിക്കുന്നത് ഉത്തമം തന്നെയാണ്. മറ്റൊരു പ്രാധാന്യം അർഹിക്കുന്ന ഇടം തന്നെയാണ് കന്നിമൂല. കന്നിമൂലയും ഏറ്റവുമധികം വൃത്തിയോടും ശ്രദ്ധയോടും കൂടി നോക്കി പരിചരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. ഇവിടം ഒരിക്കലും വൃത്തികേടായി സൂക്ഷിക്കരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.