ഏറെ നാളുകളായുള്ള ആരാധകരുടെ ചോദ്യത്തിന് അവസാനം കുറിച്ചു!! വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്ന് പറഞ്ഞ് സൂര്യമേനോൻ… | Surya Menon Merrage Is Fixed.

Surya Menon Merrage Is Fixed : മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഏറെ ഇടം നേടിയ താരമാണ് സൂര്യമേനോൻ. ബിഗ് ബോസിലൂടെ ആയിരുന്നു താരം പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഏറെ കടന്നെത്തുന്നത്. ഷോയിൽ വെച്ച് തന്നെ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്നു പറയുകയായിരുന്നു സൂര്യ. എന്നാൽ കോമഡിയായി മണിക്കുട്ടൻ നിരസിക്കുകയായിരുന്നു. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയശേഷം ധാരാളം സൈബർ ആക്രമണം നേരിടേണ്ടി വന്ന താരം ഒടുവിൽ അക്കൗണ്ട് വരെ ഡിലീറ്റ് ആക്കേണ്ടതായി വരികയായിരുന്നു.

   

അത്രയേറെ സൈബർ അറ്റാക്കായിരുന്നു ആ സമയത്ത് താരത്തിന് നേരിടുന്നതായി വന്നത്. പിന്നീട് അത്രയേറെ സജീവം അല്ലായിരുന്നു സോഷ്യൽ മീഡിയയിൽ. നീണ്ട നാളുകൾക്കു ശേഷം താരം വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാടനെത്തിയിരിക്കുകയാണ്. തകർപ്പൻ വീഡിയോ വെച്ചുകൊണ്ടാണ് സൂര്യ കടന്ന് എത്തുന്നത്” പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല.. അത് അങ്ങനെ അനുസരണക്കേട് കാണിച്ചു കൊണ്ടേയിരിക്കും “.

എന്ന ക്യാപ്ഷനോട്‌ കൂടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈയിടയ്ക്ക് ഫ്ലവേഴ്സ് ചാനലിൽ ഒരുകോടി എന്ന ഷോയിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു. അവിടെ വെച്ച് താരത്തിന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു. എന്താണ് ഇത്രയും വയസ്സായി വിവാഹം കഴിക്കാത്തത് എന്നിങ്ങനെ അനേകം ചോദ്യങ്ങളായിരുന്നു കടന്നു വന്നിരുന്നത്.

വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല പറ്റിയ ഒരാൾ വന്നാൽ പെട്ടെന്ന് തന്നെ ഉണ്ടാകും എന്നും സൂര്യ തിരിച്ച് മറുപടി പറഞ്ഞിരുന്നു. എന്നാൽ ഒരു കോടി ഷോയിൽ താരം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് ലോകമെടുമുള്ള മലയാളി പ്രേക്ഷകർ. വിവാഹം കഴിക്കാൻ പോകുന്ന വരൻ ആരാണ് എന്ന് അറിയാത്തതുകൊണ്ട് തന്നെ ഏറെ ആകാംക്ഷതയോടെ ആരാധകർ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Soorya J Menon (@skmenon_)

Leave a Reply

Your email address will not be published. Required fields are marked *