ചിത്രത്തിലുള്ള കുട്ടി ആരാണെന്ന് പറയാൻ സാധിക്കുമോ? താര കുടുംബത്തിൽ അംഗമായ ഈ താര നടന്റെ ചിത്രമാണ് ഇത്. | Can You Tell Who Is The Child In The Picture?

Can You Tell Who Is The Child In The Picture : ചിത്രത്തിലുള്ള താരത്തെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ. അനേകം ചിത്രങ്ങളിൽ നാം ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടിയ പ്രിയ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. അഭിനയവും സിനിമ സംവിധാനം എന്നിങ്ങനെ അനേകം മേഖലകളിൽ തിളങ്ങിനിൽക്കുന്ന ഒരു താരമാണ് ഇത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബത്തിൽ എങ്ങും മറക്കുവാൻ സാധ്യമാകാത്ത ഈ താരത്തെ നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കുക.

   

മലയാളികൾക്ക് ഒത്തിരി പ്രിയമേറിയ നടൻ പൃഥ്വിരാജിന്റെ ബാല്യകാല ചിത്രമാണ് ഇത്. മലയാളം,തമിഴ്, ഹിന്ദി എന്നിങ്ങനെ അനേകം സിനിമകളിലാണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്. പിന്നണിഗായകനായും സിനിമ നിർമാതാവും സംവിധായകനും കൂടിയാണ് പൃഥി. 2002 സെപ്റ്റംബർ 13ന് റിലീസ് ആയ രാജസേനൻ എന്ന ചിത്രം സംവിധാനം ചെയ്യുകയും നക്ഷത്ര കണ്ണുള്ള രാജകുമാരി അവനുണ്ട് ഒരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും ചെയ്ത താരം അനേകം ജനപ്രീതികളുടെ മനസ്സുകളിൽ ആണ് ഇടം നേടിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സജീവ സാന്നിധ്യം തന്നെയാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരു കൈകളും നീട്ടിയാണ് ഏറ്റെടുക്കാറുള്ളത്. മലയാള ചലച്ചിത്ര നടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനാണ് പൃഥ്വിരാജ്. നടൻ ഇന്ദ്രജിത്തിന്റെ സഹോദരനും കൂടിയാണ്. താര കുടുംബത്തെ മലയാളികൾ ഏറെ ചേർത്ത് പിടിച്ചിരിക്കുകയാണ്. അനേകം പുരസ്കാരങ്ങളാണ് ഇതുവരെ താരത്തിന് കരസ്ഥമാക്കുവാൻ സാധ്യമായിട്ടുള്ളത്.

താരത്തിന്റെ വിവാഹം മാധ്യമപ്രവർത്തകരായ സുപ്രിയയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ സന്തോഷത്തോടൊപ്പം തന്നെ ഇവർ വിവാഹിതരാവുകയും ചെയ്തു. മലയാളികൾക്ക് ഏറെ സമ്മാനിച്ച താരത്തിന് പുതിയ ചിത്രമാണ് കടുവ എന്ന ചിത്രം. വൻ വിജയം തന്നെയായിരുന്നു കടുവയിൽനിന്ന് ലഭ്യമായത്. മലയാളികൾ ഏവരും കാത്തിരിക്കുന്ന എമ്പുരൻ എന്ന ഉടൻ തന്നെ റിലീസ് ആവും എന്ന് ആകാംക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. ഇനിയും അനേകം ചിത്രങ്ങൾ ആരാധകർക്കായി സമ്മാനിക്കാൻ സാധിക്കട്ടെ എന്നാണ് ഓരോ മലയാളി പ്രേക്ഷകരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *