സന്തോഷത്തിന്റെ ഉത്സവം തന്നെയാണ് ഇപ്പോൾ ചീരുവിന്റെ കുടുംബത്തിൽ… സഹോദരൻ അച്ഛനായ സന്തോഷം പങ്കുവെച്ച് മേഘ്‌ന. | Dhruva Sarja Became a Father.

Dhruva Sarja Became a Father : നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ സിനിമ ലോകം ആകെ ഞെട്ടുകയായിരുന്നു. അതിലേറെയായിരുന്നു ആ കുടുംബം. ഭർത്താവിന്റെ വിയോഗ വാർത്തയിൽ ഏറെ തളർന്നുപോയ ഭാര്യയായിരുന്നു മേഘ്‌ന. ചിരഞ്ജീവ് മരിക്കുന്ന സമയത്ത് മേഘ്‌ന മൂന്നുമാസം പ്രഗ്നന്റ് കൂടിയായിരുന്നു. കുഞ്ഞിന്റെ മുഖം ഒന്നും കാണുവാനോ അപ്പ എന്ന് വിളികേൾക്കാൻ സാധിക്കാതെയായിരുന്നു ചിരഞ്ജീവിയുടെ മരണം ഏറെ ദുഃഖത്തിൽ ആക്കുകയായിരുന്നു.

   

എന്നാൽ ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷം ആ കുടുംബത്തിൽ ഒരു സന്തോഷ വാർത്ത കടന്നു വന്നിരിക്കുകയാണ്. ചിരഞ്ജീവിയുടെ മകൻ റയാനോടൊപ്പം കളിക്കുവാനായി ഒരു അനുജത്തി കുട്ടിയും കൂടി എത്തിയിരിക്കുന്ന വിശേഷമാണ് ഇപ്പോൾ മേഘ്‌ന തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന്റെ ബേബി ഷവർ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരുന്നു.

ചിരഞ്ജീവി സർജെയുടെ അനുജൻ യുവ സർജയുടെ മകൾ ജനിച്ച സന്തോഷ വാർത്തയാണ് മേഖല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരുടെ താരം പങ്കു വച്ചിരിക്കുന്ന പോസ്റ്റിനു താഴെ യുവ സർജക്കും ഭാര്യക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിച്ചേരുന്നത്. വളരെ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് സന്തോഷകരമായ ഈ വിശേഷം ആരാധകർ ഏറ്റെടുത്തത്.

ഇത്രയേറെ വർഷങ്ങൾ പിന്തുടരുകയാണെങ്കിലും ചിരഞ്ജീവി സാർജയുടെ ഓർമ്മകൾ ആരാധകരെ മനസ്സുകളിൽ ഇന്നും അലതല്ലുകയാണ്. പുതിയ അതിഥി കുടുംബത്തിലേക്ക് വന്ന സന്തോഷം കൂടിയാണ് ഇപ്പോൾ ചിരഞ്ജീവയുടെ കുടുംബം ആഘോഷമാക്കുന്നത്. “നോർമൽ ഡെലിവറി ആണ്… ഞങ്ങളുടെ ഡോക്ടർക്ക് നന്ദി ;ജയ് ഹനുമാൻ” എന്നാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ആശംസകൾ നേർന്നുകൊണ്ട് എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *