ഏറെ നാളുകളായി സ്വപ്നം കണ്ടിരുന്ന തന്റെ കുഞ്ഞിന്റെ സ്നേഹവും ലാളനയും എന്റെ ഉദരത്തിൽ കിടന്നുകൊണ്ട് തന്നെ ഞാൻ അറിയുന്നു… തന്റെ പുതിയ വിശേഷം തുറന്നു പറഞ് മൈഥിലി. | Maithili Talking The Happy News.

Maithili Talking The Happy News : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ താരമാണ് നടി മൈഥിലി. 2009 ഇൽ സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഏറെ സന്തോഷത്തോടെ കഴിഞ്ഞ തിരുവോണ ദിന ദിവസമായിരുന്നു താൻ ഒരു കുഞ്ഞിനെ ജന്മം നൽകിയിരിക്കുന്നു എന്ന സന്തോഷവാർത്ത തുറന്നു പറഞ്ഞത്. തിരുവോണ ദിനത്തിൽ തന്നെ ഏറെ സന്തോഷകരമായ കാര്യം പങ്കുവെച്ച താരത്തിന് നിരവധി ആരാധകനായിരുന്നു ആശംസകളുമായി കടന്നു വന്നിരുന്നത്.

   

ഏറെ സന്തോഷത്തോടെ താരവും , ഭർത്താവും തന്റെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം തന്റെ സന്തോഷകരമായ ഓരോ നിമിഷവും ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കെടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഏറെ സന്തോഷത്തോടെ മറ്റൊരു പുതിയ വിശേഷം കൂടിയും പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് മനോഹരമായ ക്യാപ്ഷൻ നൽകിയിരിക്കുന്നു.

“എന്റെ ഏറ്റവും വിലപ്പെട്ട കുഞ്… തുടക്കം മുതൽ അവസാനം വരെ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്;എന്റെ ഹൃദയത്തിനോട് ചേർന്ന് കിടക്കുന്ന ചെറിയ അത്ഭുതമാണ് എല്ലാ ദിവസം സാന്നിധ്യം അറിയുകയാണ്. ഹൃദയം ഇടിക്കുന്നത് ഞാൻ അറിയുന്നുണ്ട്.” ഇതായിരുന്നു താരം ഏറെ സന്തോഷത്തോടെ പങ്കുവെച്ച വാക്കുകൾ. ഒരോ നിമിഷവും തന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പുകളിലൂടെയാണ് താരം കടന്നുപോകുന്നത്.

2012 ഏപ്രിൽ മാസം ആയിരുന്നു താരദമ്പതികളുടെ വിവാഹം. ഭർത്താവിന്റെ പേര് സമ്പത്ത് എന്നാണ്. ഇപ്പോൾ ഏറെ ആരാധകർ പങ്കുവെക്കുന്നത്. കുഞ്ഞിനുവേണ്ടിയും അമ്മയ്ക്ക് വേണ്ടി ഞങ്ങൾ തീർച്ചയായും പ്രാർത്ഥിക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ പൂർണ്ണ ആരോഗ്യസ്ഥിതിയായി തിരിച്ചുവരും എന്ന ഉറപ്പ് ഞങ്ങൾ കൊണ്ട്. കുഞ്ഞുവാവയുടെ മുഖം ഒന്നു കാണുവാൻ അത്രയേറെ കൊതിക്കുകയാണ് ഞങ്ങൾ ഓരോരുത്തരും. അത്രയും സ്നേഹത്തോടെയാണ് ഓരോ കമന്റുകളും താരം പങ്കുവെച്ച ക്യാപ്ഷൻ താഴെ കടന്നു വരുന്നത്.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *