ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി…., ദീപൻ മുരളി അച്ഛനായി ; ഏറെ സന്തോഷത്തോടെ ആരാധകരുമായിപങ്കുവെക്കുകയാണ് താരം.

ബിഗ് ബോസ് മലയാളം മനസ്സിലാക്കിയായി എത്തുകയും പ്രേക്ഷക മനസ്സിൽ ഒത്തിരി ശ്രദ്ധ നേടിയെടുക്കുകയും ചെയ്ത താരമാണ് ദ്വീപിൻ മുരളി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരത്തിന് ഉള്ളത്. ആരാധകരുടെ തന്നെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. ആരാധക ലോകത്തിന് ഒരു പ്രത്യേക സ്നേഹമാണ് താരത്തിനോട്‌. ഈ കഴിഞ്ഞ ദിവസമാണ് തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും സന്തോഷകരമായ നിമിഷത്തെ പറ്റി ആരാധകരോട് പങ്കുവെക്കുന്നത്.

   

ഞാൻ ഒരു അച്ഛനായി എനിക്ക് കുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാർത്തയായിരുന്നു താരം സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചത്.ആരാധകർ ഏറെ സ്നേഹിക്കുന്ന താരത്തിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷത്തിൽ ആനന്ദം പങ്കിടുകയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ. നിരവധി താരങ്ങളായിരുന്നു കുഞ്ഞിനെ കാണുവാനായി എത്തിച്ചേർന്നത്. താരങ്ങളുടെ ഒപ്പം നിന്നുകൊണ്ട് എടുത്ത ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചത്. സ്ത്രീധനം എന്ന പരമ്പരയിലൂടെ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ച സോനുവും ദീപനും ആരാധകർക്ക് ഒത്തിരി സ്നേഹം പങ്കിടുന്നവർ ആയിരുന്നു. താൻ ഒരു അച്ഛനായി എന്ന സന്തോഷത്തിലും തന്റെ പഴയ സൗഹൃദങ്ങൾ ഒന്നുകൂടി എന്ന സന്തോഷത്തിലും എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയായിരുന്നു.

ദീപനും കുടുംബവും ഭർത്താവും ഒരുമിച്ച് നിന്നുകൊണ്ടായിരുന്നു കേക്ക് മുറിച്ച് ആഘോഷിച്ചത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓരോ ചിത്രങ്ങൾക്കും താഴെ അനേകം കമന്റുകളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഒത്തിരി ആരാധകരാണ് പ്രിയ താരത്തിന് കുഞ്ഞുവാവയുടെ മുഖം ഒന്ന് കാണുവാനായി കാത്തിരിക്കുന്നത്. സ്നേഹമാണ് ഈ താരക കുടുംബത്തിനോട് ആരാധകർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *