മൗനരാഗം എന്ന പരമ്പരയിലെ താരജോഡികളായ വിക്രമും സോണിയും റിയൽ ലൈഫിൽ പ്രണയത്തിലോ …, ഏറെ ഞെട്ടലോടെ ആരാധകർ.

മലയാളികൾക്ക് ഒത്തിരി പ്രിയമുള്ള പരമ്പരയായിരുന്നു ഏഷ്യാനെററ്റിൽ സംപ്രേഷണം ചെയ്തിരുന്ന മൗനരാഗം. ഈ പരമ്പര അവതരിപ്പിക്കുന്നത് മലയാളിയല്ലാത്ത ശ്രീശ്വേതാ മഹാലക്ഷ്മിയാണ്. വളരെ വ്യത്യസ്തമായ അനുഭവങ്ങൾ നേരിട്ട് കൊണ്ടുള്ള ഊമ്മ പെൺകുട്ടിയുടെ കഥയാണ് ഇത്. പരമ്പരയുടെ ആദ്യമേ തന്നെ ഉയർന്ന രീതിയിലുള്ള റേറ്റിങിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്. മൗനരാഗത്തിൽ ശ്രീശ്വേതാ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്കല്യാൻ ഗന്നയാണ്.

   

ഇവരുടെ റിയൽ വളരെയേറെ സൗഹൃദത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ പലപ്പോഴും ഇവരുടെ സൗഹൃദം പ്രണയമാണോ എന്ന് ആരാധകർ സംശയിച്ചിട്ടുണ്ട്. ഇവർ തമ്മിൽ നല്ല ജോഡികളാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ ഇവർ പങ്കുവെച്ച വീഡിയോ പ്രേക്ഷകരുടെ മനസ്സിൽ സന്തോഷം വർദ്ധിപ്പിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ താരങ്ങൾ പങ്കുവെച്ച വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നു വന്നു കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ഇരുവരുടെ ശരികൾ ആരാധകർക്ക് ഒത്തിരി സന്തോഷം പകരുന്നതായിരുന്നു. രാവണപ്രഭു എന്ന ചിത്രത്തിലെ കോമിക് രംഗമാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ ഒട്ടനവധി കമന്റുകളാണ് കടന്നു വന്നു കൊണ്ടിരിക്കുന്നത്. നോക്കിയാല്‍ എന്നാണ് വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്. ഇരുവരുടെയും കുസൃതികൾ ആരാധകർക്ക് ഒത്തിരി പ്രീതിപ്പെടുത്തുന്നതായിരുന്നു. ഇതുവരെയും വിവാഹം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് സന്തോഷത്തിലാണ് ഇപ്പോൾ ആരാധർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *