മരുഭൂമികൾക്കിടയിൽ ചുറ്റിക്കറങ്ങി കുടുംബം ഒന്നിച്ച് അവധി ആഘോഷമാക്കുകയാണ്…ചിത്രം പങ്കുവെച്ച് താരം. | The Family Is Celebrating The Holiday.

The Family Is Celebrating The Holiday : മലയാളികളുടെ ഹൃദയത്തിൽ ഏറെ ഏറ്റെടുത്ത യുവതാര നടനാണ് ടോവിനോ തോമസ്. താരത്തിന്റെ ഓരോ ചിത്രവും മലയാളികൾ വലിയ ഊർജ്ജത്തോടുകൂടിയാണ് ഏറ്റെടുക്കുന്നത്. 2012 പുറത്തിറങ്ങിയ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം രംഗത്തേക്ക് കടന്നുവരുന്നത്. ഇതുവരെ അനേകം ചിത്രങ്ങളിലാണ് താരം അഭിനയം മികവ് കാഴ്ച്ചവെച്ചിട്ടുള്ളത്. മികച്ച അഭിനയത്താൽ നിരവധി പുരസ്കാരങ്ങളാണ് താരം ഇതുവരെ അഭിനയിച്ച ഈ കാലഘട്ടങ്ങൾക്കുള്ളിൽ നേടിയെടുത്തിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്യാറ്. തരാം ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആരാധകർ എല്ലാം വളരെയേറെ സന്തോഷത്തിൽ ഏറ്റെടുത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരമായ ടോവിനോ കുടുംബത്തോട് ഒന്നിച്ച് പെട്രായിൽ അതിമനോഹരമായി ആഘോഷിക്കുകയാണ്.

കഴിഞ്ഞദിവസം താരം പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. താരം കഴുതയെ കെട്ടിപ്പിടിച്ച് ലാളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചപ്പോൾ വളരെ തമാശ രീതിയിൽ ആരാധകർ പറയുന്നത്” തല്ലുമല കൊള്ളം എന്നായിരിക്കും മൂപ്പർ ചെവിയിൽ പറയുന്നത്”. ഏറെ സന്തോഷത്തോടെ ചിരിയുടെ ഉത്സവമാവുകയാണ് ഈ ഒരു കമന്റിലൂടെ മീഡിയ. മലയാളികളുടെ പ്രിയ മച്ചാനായ പേട്ര സ്ഥലത്തെ യാത്ര വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഒറ്റക്ക് കഴുത പുറത്ത് കയറി ഇരുന്നുകൊണ്ട് പോകുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജോർദാനിൽ ഉള്ള ഒരു സ്ഥലമാണ് പെട്ര. മലയിടകൾക്കും പർവ്വതങ്ങൾക്കും ഇടയിലൂടെ താരകുടുംബം ഒന്നിച്ച് ആഘോഷമാക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോകൾക്കും ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങളും ആരാധകർ ഉൾപ്പെടെയാണ് കമന്റുകളുമായി കടന്നു എത്തുന്നത്. സിനിമയിൽ അത്രയേറെ തെളിഞ്ഞു നിൽക്കുകയാണ് താര കുടുംബത്തിന്റെ പെട്രോ ആഘോഷം.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *