താരത്തിന്റെ പുത്തൻ അതിഥിയെ ആരാധകരുമായി നവരാത്രി ആഘോഷവേളയിൽ പങ്കുവെക്കുകയാണ്… | The Star’s New Guest.

The Star’s New Guest : മലയാളികളുടെ മനസ്സിൽ ഒട്ടേറെ സ്ഥാനം നേടിയ താരമാണ് നടി കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ സന്തോഷകരമായി നിമിഷവും ആരാധകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് സ്വീകരിക്കാനുള്ളത്. രണ്ടായിരത്തിൽ ബാലതാരമായി താരം അഭിനയരംഗത്തേക്ക് കടന്നു എത്തുകയായിരുന്നു താരം. ഫാഷൻ ഡിസൈനിൽ ഏറെ പ്രശസ്ത നേടിയ താരം തന്റെ മുഖ്യ കഥാപാത്ര വേഷങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് ബിരുതം നേടുകയായിരുന്നു.

   

2013 പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ അവതരിപ്പിച്ച ചിത്രമായ ഗീതാഞ്ജലി എന്ന സിനിമയിൽ നായിക വേഷത്തിൽ അരങ്ങേറുകയായിരുന്നു കീർത്തി സുരേഷ്. താരത്തിന്റെ ഓരോ മികച്ച അഭിനയത്തിലൂടെ അനേക പുരസ്കാരങ്ങൾ തന്നെയാണ് ഇതുവരെ താരത്തിന് നേടിയെടുക്കുവാൻ സാധ്യമായത്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെയേറെ സാമ്യ ബന്ധമുള്ള താരത്തിന്റെ ഓരോ വിശേഷവും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യാറ്.

എന്നാൽ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് മലയാളികൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നത്. നവരാത്രി ആഘോഷവേളയിൽ തന്റെ വീട്ടിലേക്ക് പുതിയ അതിഥിയുമായി എത്തിച്ചേർന്നിരിക്കുകയാണ്. നീലനിറമുള്ള ബിഎംഡബ്ല്യു കാറാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ബിഎംഡബ്ലിയു സ്വന്തമാക്കിയ സന്തോഷത്തിലും നവരാത്രി ആഘോഷത്തിട്ടെ ഭാഗമായും വീട്ടിൽ സദ്യ ഒരുക്കിയിരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ കാറിന്റെ പൂജ ചെയ്യുമ്പോൾ താരത്തിന്റെ പെറ്റും തൊട്ടടുത്ത് നിൽക്കുന്ന ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് പൂജ ചിത്രത്തിന് ആസ്പദമാക്കി കടന്നുവരുന്നത്. ഏറെ സന്തോഷത്തോടെ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഏറ്റെടുക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *