നീ ഏറെ സ്വന്തമാക്കാൻ ആഗ്രഹിച്ച ബ്ലാക്ക് ലേഡി ഇപ്പോൾ നമ്മുടെ വീട്ടിലുണ്ട്…ശ്രേഷ്ഠമായ മുഹൂർത്ത നിമിഷം പങ്കുവെച്ച് മേഘ്‌ന. | Filmfare Award For Chiranjeevi.

Filmfare Award For Chiranjeevi : ജനപ്രേഷക ഹൃദയങ്ങളിൽ ഏറെ സ്ഥാനം കൈവരിച്ച താരമാണ് മേഘ്‌ന രാജ്. 2019 പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളം സിനിമ ഇൻഡസ്ട്രിയൽ കടന്നുവരുകയായിരുന്നു താരം. മലയാളത്തിൽ തന്നെ അനേകം ചിത്രങ്ങളിലാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. തെലുങ്ക്, കന്നഡ ,തമിഴ്, മലയാളം എന്നിങ്ങനെ അനേക ഭാഷകളിലുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിരഞ്ജീവിയുമായി നീണ്ട 10 വർഷത്തെ പ്രണയത്തിനുശേഷം 2018 ഇരുവർ വിവാഹിതർ ആവുകയായിരുന്നു.

   

ഇരുവരും ഒരുമിച്ച് “ആട്ടഗരെ “എന്ന കന്നട സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടും ഉണ്ട്. ജീവിതം ആഘോഷമായി മുന്നോട്ടു പോകുന്നതിന്റെ ഇടയിലാണ് ചിരഞ്ജീവി സർജയുടെ ആഘാതമായ മരണം. ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണപ്പെട്ടപ്പോൾ ചങ്ക് പൊട്ടി നിലവിളിച്ച മേഘ്‌നക്ക് ഏറെ ബലം നൽകി മുന്നോട്ട് നയിച്ചത് തന്റെ മകനെ ഓർത്തുകൊണ്ട് മാത്രമായിരുന്നു. ഒരുപാട് വിഷമം നേരിട്ടുകൊണ്ട് ജീവിതം മുന്നേറിയ ഒരാളാണ് മേഘ്‌ന.

പ്രിയഥമൻ ഇല്ലാത്ത ഓരോ ദിവസവും വളരെ ദുഃഖരഹിതമായ അവസ്ഥയിലൂടെ ആയിരുന്നു താരം കടന്നുപോയിരുന്നത്. ഇപ്പോഴിതാ മികച്ച അഭിനയം മികവിനെ ഫിലിം ഫെയർ പുരസ്കാരം ചിരഞ്ജീവിക്ക് ലഭ്യമായിരിക്കുകയാണ്. താരത്തിന് പകരം മേഘ്‌നയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. ചിരഞ്ജീവി ഏറെ കരസ്ഥമാക്കുവാൻ ആഗ്രഹിച്ച ഒന്നാണ് ഈ ബ്ലാക്ക് ലേഡിയെ. ബ്ലാക്ക് ലേഡീയെ ചേർത്തുപിടിച്ച് ചീരുവിന്റെ ചിത്രത്തിനൊപ്പം നിന്നുകൊണ്ട് മകനെയും എടുത്ത് സന്തോഷം പങ്കിടുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

പങ്കുവെച്ച ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആരാധകർ ശ്രദ്ധേയമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ” നീ ആഗ്രഹിച്ച ബ്ലാക്ക് ലേഡീ നമ്മുടെ വീട്ടിലെത്തി… ഇപ്പോൾ നീ ഉണ്ടായിരുന്നെങ്കിൽ ഇത് എങ്ങനെ കൈപ്പറ്റും എനിക്ക് മനസ്സിൽ കാണാൻ കഴിയുന്നുണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്”. അനേകം ആരാധകനാണ് താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *