ഏറെ ഇഷ്ടപ്പെട്ട ഒരു പ്രിയ താരമായിരുന്നു ബിഗ് ബോസിൽ ബ്ലെസ്സിലി. ഒന്നാം സ്ഥാനം കരസ്ഥമാക്കും എന്നായിരുന്നു നാം എല്ലാവരും വിചാരിച്ചിരുന്നത്. അത്രയേറെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. ബിഗ് ബോസിൽ ഗ്രാൻഡ്ഫിനാലിയിൽ ദൃശ്യയോടൊപ്പം ബ്ലെസ്സിലെയും ലാലേട്ടന്റെ അടുത്തേക്ക് പോകുമ്പോൾ നാം എല്ലാവരും വിചാരിച്ചിരുന്നത് ബ്ലാസിലി എന്നായിരുന്നു. ബിഗ്‌ബോസിൽ അതി തീഷ്ണതയോടെ ആയിരുന്നു ബ്ലസിലിയുടെ പ്രകടനങ്ങൾ. അതുപോലെതന്നെ മറ്റൊരു മത്സരത്തിലൂടെയാണ് റിയാസ് സലിം. ഒരുപാട് സ്ട്രോങ്ങായി നിന്നിരുന്ന മത്സരത്തിൽ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ആരാധകർ ഒരുപാട് തീഷ്ണതയുടെ ആയിരുന്നു നിന്നിരുന്നത്.
എന്നാൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് എന്ന് മനസ്സിലാക്കുകയാണെങ്കിലും ഭൂരിഭാഗം ബിഗ് ബോസ് ആരാധകരും മനസ്സുകൊണ്ട് ആരാധിച്ചിരുന്നത് റിയാസിനെ ആയിരുന്നു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മത്സരത്തിൽ ബ്ലെസ്സിലിക്ക് പ്രോഗ്രാമിന് ശേഷം ഒരു വലിയ സ്നേഹ സമ്മാനമാണ് ബിഗ് ബോസ് വിജയിയായിരുന്ന സാബുമോൻ സമ്മാനിച്ചത്.ജനങ്ങൾ നൽകിയ അംഗീകാരമാണ് ആ ട്രോഫി അത് മറ്റൊരാൾക്ക് കൊടുത്തത് കുറ്റമാണ്എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചവിഷയമാകുന്നത്. ബിഗ് ബോസിൽ ആദ്യ സീസണിലെ വിജയി ആയിരുന്നു സാബു. അദ്ദേഹത്തിന് അന്ന് നൽകപെട്ട ട്രോഫിയാണ് ബ്ലെസ്സിലേക്ക് സമ്മാനമായി സമർപ്പിച്ചത്.
ഈയടുത്ത് നടന്നിരുന്ന ഒരു ഓൺലൈൻ ചാനലിൽ അവതാരക ഈ വിഷയത്തെക്കുറിച്ച് റിയാസിനോട് പ്രതികരിച്ചിരുന്നു എന്നാൽ താരം പറഞ്ഞത് ഞാനാണ് ആ സ്ഥാനത്ത് എങ്കിൽ ഒരിക്കലും തന്നെ ട്രോഫി വാങ്ങില്ലായിരുന്നു എന്നാണ് താരത്തിന്റെ മറുപടി. തന്റെ പോലെ തന്നെയാണ് സാബു ചേട്ടനും തന്നെപ്പോലെ വന്നു ബിഗ്ബോസിൽ പൊരുതി നേടിയതാണ് ആ വിജയം. ആ വ്യക്തിക്ക് കിട്ടിയ ട്രോഫി ഒരു കാരണവശാലും മറ്റൊരു ആള് കരസ്ഥമാക്കാൻ പാടില്ല. അതുപോലെതന്നെ ഇയാൾ വെറുതെ നേടിയ വിജയത്തിന് സമ്മാനം തരുന്നുവെങ്കിലും അത് വാങ്ങിക്കണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടമാണ് എന്നും റിയാസ് സലീം പറയുന്നുണ്ട്.
ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട് നൽകിയ ട്രോഫിയാണ് അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇഷ്ടപ്രകാരമാണ് മറ്റൊരാൾക്ക് കൈമാറേണ്ടത്. എന്നാൽ സാബു ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ചിന്തിക്കാതെയാണ് ബസ്സിലേക്ക് ട്രോഫി കൈമാറിയിരിക്കുന്നത് അത് തന്നെ വലിയ കുറ്റമായാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ മറുപടി. റിയാസ് പറയുന്ന കാര്യങ്ങളാണ് ശരി എന്ന് പറഞ്ഞുകൊണ്ട് ഒട്ടനവധി ആളുകൾ മറുപടി തരുന്നുണ്ട്. ഈയൊരു കാരണത്താൽ ഒട്ടേറെ പേർ ബ്ലിസിലിക്കെതിരെ വന്നിരിക്കുകയാണ് അതേസമയം ബ്ലസിലെ പെരുന്നാളിന് പണപ്പിരിവ് നടത്തിയതും വലിയ വിവാദമാകുന്നു.