മൃദുല വിജയ് അമ്മയാകാൻ ഒരുങ്ങി, തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരചോണ്ടികൾ സോഷ്യൽ മീഡിയയിൽ

തന്റേതായ മികച്ച അഭിനയ മികവ് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിവുള്ള ഒരു വ്യക്തി തന്നെയായിരുന്നു മൃദുല. വളരെയേറെ മികച്ച അഭിനയമായിരുന്നു വിജയുടെ ഏത്. മലയാളം ഭാഷയിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത് തമിഴ് രംഗത്തും വളരെ മികച്ച നടിയാണ്. മഴയിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത കൃഷി തുളസി എന്ന പരിപാടികൾ വഴിയാണ് മൃദുല ജനമനസ്സുകളിൽ സ്ഥാനം പിടിച്ചെടുത്തത്. അതുപോലെതന്നെ വൃത്തലയുടെ ഭർത്താവ് വിജയം ജനമനത്തിൽ സ്ഥാനം പിടിച്ചു കൊണ്ട് തന്നെയാണ് വളർന്നുവരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ കൃഷ്ണനായും ആണ് ആദ്യം വിജയ് കടന്നുവരുന്നത്.

   

ഇരുവരുടെയും വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൻവിപ്ലവം ആയിക്കൊണ്ടിരിക്കുന്നത്. ഇരുവർക്കും വലിയ ആരാധകർ തന്നെയാണ് ഉള്ളത്. ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും ഇവർ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഒരു കുഞ്ഞു പിറക്കുവാൻ പോകുന്ന കാര്യമാണ് ഇന്ന് ചർച്ച വിഷയം ആയിരിക്കുന്നത്. താനേ ഇഷ്ടപ്പെടുന്ന മൃദുലക്ക് കുഞ്ഞി പിറക്കുവാൻ പോകുന്ന സന്തോഷത്തിലാണ് ആരാധകർ. താൻ ഏറെ കാത്തുനിൽക്കുന്ന തന്റെ കുഞ്ഞുവാവയെ സ്വീകരിക്കാനായി തിടുക്കത്തോടെ നിൽക്കുന്ന ബേബി ഷവറിന്റെ വിശേഷങ്ങളെ പറ്റിയാണ് ഇതുവരെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വളരെ വർണ്ണ ഭംഗിയോടുള്ള ഗൗൺ ധരിച്ച് ലളിതമായ രീതിയിൽ മേക്കപ്പ് അണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഭർത്താവ് യുവകൃഷ്ണയും അതനുസരിച്ച് ഷർട്ട് ആണ് അണിഞ്ഞിരിക്കുന്നതുംവളരെ മനോഹരമായ രീതിയിൽ വീട്ടുകാരോട് സന്തോഷത്തോടെ നടത്തിയ ചടങ്ങായിരുന്നു അത്. തന്റെ കുഞ്ഞുവാവയെ വരവേൽക്കാനായി ഇരുവരും തയ്യാറെടുപ്പിലാണ്. അതുപോലെതന്നെ തന്റെ നിറ വയറുമായി നിന്നിരുന്ന ചിത്രങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ച് ഉണ്ടായിരുന്നു. താൻ ഉടൻതന്നെ അമ്മയാകുമെന്ന അത് അമർന്ന സന്തോഷത്തിൽ ആയിരിക്കുകയാണ് മൃദുലയും വിജയും.

അതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഏഴാം മാസത്തിലെ ചട വീഡിയോയും മൃദുല ആരാധകർക്കായി കാഴ്ചവെച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ പ്രധാന കാര്യമാണ് ഈ താരചോടികളുടെ ചർച്ച. അത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഡയറി പറ്റിയ താരചോടികളാണ് ഇവർ. ഇരുവരുടെയും കൂടുതൽ സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച് അറിയുവാൻ തന്റെ കുഞ്ഞിന് വരവേൽക്കുവാനായി സ്നേഹത്തോടെ അണിനിരങ്ങുന്ന വീഡിയോകൾ വൈറലായി കൊണ്ടിരിക്കുകയാണ്. ജനപ്രീതികളിൽ പ്രാധാന്യം കൽപ്പിക്കുന്ന താരചോടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *