ഭഗവാൻ നമ്മുടെ വീട്ടിലും നമ്മുടെ കൂടെയും ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങൾ

ഗുരുവായൂരപ്പൻ നിങ്ങളുടെ വീടുകളിൽ വസിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. പറയുന്നത് നമ്മളെല്ലാവരും പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ നമ്മളുടെ വീട്ടിൽ കണ്ണന്റെ ചിത്രം ഉണ്ടാകും ഗുരുവായൂരപ്പന്റെ ഫോട്ടോ ഉണ്ടാകും ചിലപ്പോൾ വിഗ്രഹങ്ങൾ ഉണ്ടാവും .

   

ഇതൊക്കെ ഒരു പൂജാമുറി എന്ന് പറയുമ്പോൾ കൃഷ്ണൻ ഇല്ലാത്ത ഒരു പൂജാമുറി പ്രത്യേകിച്ചും മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല കൃഷ്ണവിഗ്രഹം ഉള്ളവരാണ് നമ്മൾ പലരും ചെറിയ ചിത്രം എങ്കിലും പൂജാമുറിയിൽ വെക്കുന്നവരാണ് നമ്മൾ ഓരോരുത്തരും ഒരു ചിത്രത്തിൽ നോക്കി നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഒരു വിഗ്രഹത്തിൽ നോക്കി നമുക്ക് പ്രാർത്ഥിക്കുന്നു ഭഗവാൻ ഒരു ലീല കാണിക്കാറുണ്ട്.

ഭഗവാൻ നമ്മെ നോക്കി ചിരിക്കുന്നത് പോലെ തോന്നുന്നത് നമ്മൾ നോക്കി കണ്ണടയ്ക്കുന്നതുപോലെ തോന്നിക്കുന്നത് ഒക്കെ ഒരു നല്ല ലക്ഷണമാണ്. പൂജാമുറിയിൽ ജനാലയം ഒന്നുമില്ലാതെ തന്നെ ഭഗവാന്റെ അടുത്ത് പ്രാർത്ഥിക്കുന്ന സമയത്ത് കാറ്റ് അടിക്കുന്നത് പോലെ തോന്നുന്നത്.

ഇങ്ങനെയുള്ള ലക്ഷണം ഭഗവാൻ നമ്മുടെ വീട്ടിലുണ്ട് ഇല്ലെങ്കിൽ നമ്മുടെ കൂടെയുണ്ട് എന്ന് തോന്നിക്കുന്ന ലക്ഷണങ്ങൾ ഒന്നാണ്. മറ്റൊരു ലക്ഷണമാണ് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നല്ല കളഭത്തിന്റെ മണം വരുന്നത് നമ്മൾ കളഭങ്ങൾ ഒന്നും വീട്ടിലില്ല അല്ലെങ്കിൽ നമ്മുടെ പ്രദേശത്ത് ഒന്നുമില്ലെങ്കിൽ തന്നെ ആ ഭാഗത്ത് സുഗന്ധം പരക്കുന്നത് ഭഗവാൻ അവിടെ ഉണ്ട് എന്ന് കാണിക്കുന്ന വലിയ ഒരു സൂചനയാണ്. അത്രയേറെ സുഗന്ധം ആയിരിക്കും ആ പ്രദേശം മൊത്തമായി വ്യാപിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *