സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരും കടബാധ്യതയുള്ളവരും തീർച്ചയായും ചെയ്യേണ്ട ഒരു വഴിപാട്

വഴിപാട് കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിന്റെ തായ് ഫലം ലഭിക്കുകയും നിങ്ങളുടെ കടങ്ങളൊക്കെ അലിഞ്ഞില്ലാതായി സാമ്പത്തിക പുരോഗതി അല്ലെങ്കിൽ അതിനുള്ള വഴി നിങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടിയും ചെയ്യുന്നതാണ. ഏതൊരു സാധാരണക്കാരനും അമ്പലങ്ങളിൽ പോയി ചെയ്യാൻ പറ്റുന്ന ഒരു പൂജയാണ് ഇന്ന് ഇവിടെ പറയുന്നത്.

   

ശിവന്റെ ക്ഷേത്രത്തിൽ വേണം ചെയ്യാൻ വേണ്ടി കാരണം നമുക്ക് ചെറുതും വലുതുമായ ഒരുപാട് ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വെളുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷം ഉണ്ടല്ലോ ആ പ്രദോഷ ദിവസം വേണം ഈ വഴിപാട് ആദ്യമായിട്ട് ചെയ്തു തുടങ്ങാൻ എന്ന് പറയുന്നത് ഈ പ്രദോഷം ദിവസം അന്നേദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോകുന്നതാണ് അതിന്റെ ഒരു രീതി എന്ന് പറയുന്നത്.

ഏറ്റവും ശ്രേഷ്ഠമാണ് ഉച്ചകഴിഞ്ഞ് ജോലിയൊക്കെ തിരക്കുകളൊക്കെ ഒഴിവാക്കി അടുത്ത പ്രദോഷ നാളെ എന്നാണ് വരുന്നത് എന്ന് നോക്കിയിട്ട് അവർ പ്രദോഷ ദിവസം നിങ്ങൾ ക്ഷേത്രത്തിൽ പോകണം ക്ഷേത്രത്തിൽ പോയി ശിവക്ഷേത്രത്തിൽ നിങ്ങൾ രസീത് ആക്കേണ്ടത് എന്ന് പറയുന്നത് രുദ്ര സൂക്ത പുഷ്പാഞ്ജലി എന്ന് പറയുന്ന പുഷ്പാഞ്ജലിക്കാണ് .

എന്നുണ്ടെങ്കിൽ ഗൃഹനാഥ് അതല്ല വേറെ ഏതെങ്കിലും വ്യക്തികളാണ് ആ വ്യക്തിയുടെ പ്രശ്നങ്ങൾക്ക് വേണ്ടി ആണെന്ന് ഉണ്ടെങ്കിൽ ആ വ്യക്തിയുടെ പേരും നാളും കൃത്യമായിട്ട് പറഞ്ഞുകൊടുത്തു രുദ്രസയുക്ത പുഷ്പാഞ്ജലി നടത്തണം. വളരെയധികം ഫലവത്തായ ഒരു പുഷ്പാഞ്ജലി യാണ് ഇത്. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *