ദേവി വീട്ടിൽ വരുന്നതിനു മുമ്പ് കാണുന്ന ലക്ഷണങ്ങൾ… അമ്മയുടെ സാനിധ്യം ഉണ്ടങ്കിൽ തൊടുന്നതെല്ലാം പൊന്നാകും…

അഭിഷ്ടക്കാര സിദ്ധിക്ക് ദേവിയോട് സഹായം ലഭിക്കുന്ന മറ്റൊരു ദൈവം അല്ലെങ്കിൽ ദേവത ഇല്ല എന്ന തന്നെ പറയാം. ദേവിയുടെ സഹായം ദേവിയുടെ കടാക്ഷം നമ്മുടെ മേൽ വന്ന് പതിഞ്ഞു കഴിഞ്ഞാൽ തന്നെ നമുക്ക് എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്നുചേരും എന്നുള്ളതാണ്. ദേവിയോട് ഒരു കാര്യം മനസ്സറിഞ്ഞ് ആവശ്യപ്പെടുകയാണ് എങ്കിൽ അമ്മ സഹായിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

   

നിങ്ങൾ എത്ര ദുർഘടമായ അവസ്ഥയിലാണ് എന്നുണ്ടെങ്കിൽ എത്ര വനപ്രേസപ്പെടുന്ന അവസ്ഥയിലാണ് എങ്കിലും മനസ്സുരുകി ദേവിയോട് നിങ്ങൾ പ്രാർത്ഥിച്ചു നോക്കൂ. ദേവിയുടെ അനുഗ്രഹമുള്ള വീടുകളിൽ അല്ലെങ്കിൽ പാവനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ഭവനം അല്ലെങ്കിൽ നിങ്ങൾ എന്ന് പറയുന്ന വ്യക്തി ദേവിയുടെ അനുഗ്രഹ വലയത്തിനുള്ളിൽ തന്നെയാണ് നിൽക്കുന്നത്.

അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു നിങ്ങളുടെ ജീവിതത്തിൽ തുടർന്ന് ഉയർച്ചയുടെ കാലങ്ങളാണ് വരുവാൻ പോകുന്നത്. ജീവിതം ഉയർന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അനുഗ്രഹത്തിന്റെ ലക്ഷണങ്ങളാണ് ഇന്ന് പറയുന്നത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മൾ ക്ഷേത്രത്തിൽ പോയി പ്രത്യേകിച്ച് ദേവി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്ക് പറയാൻ പ്രത്യേകിച്ച് പരാതികളും പരിഭവങ്ങളും ദുഃഖങ്ങളും ഒന്നുമില്ല.

എങ്കിൽപോലും അമ്മയെ കാണുന്ന സമയത്ത് നിങ്ങളുടെ കണ്ണുകൾ താരതാരയായി നിറഞ്ഞൊഴുകുന്നു. എന്നുണ്ടെങ്കിൽ അമ്മയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അമ്മയെ സ്വപ്നം കാണുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *