എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. | Suresh Gopi condoles the demise of Queen.

Suresh Gopi condoles the demise of Queen : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനയ നേതാവ് എനത്തിൽ ഉപരി രാജ്യസഭ അംഗവുമാണ് താരം . രാജാവിന്റെ മകൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് വഴിത്തിരിവ് ആകുന്നത്. അതിനുമുമ്പ് 1965 ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ സിനിമകൾ എന്ന പറയുബോൾ തന്നെ മലയാളികൾക്ക് ഹരമാണ് അത്രെയേറെയാണ് താരത്തിന്റെ അഭിനയം .

   

ഒത്തിരി നാൾ സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ ആരാധകരെ എല്ലാം ഒട്ടനവധി സന്തോഷിപ്പിച്ചുകൊണ്ട് താരം വീണ്ടും പാപ്പൻ എന്ന സിനിമയിലൂടെ വീണ്ടും അണിനിരന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഈ കഴിഞ്ഞ ദിവസമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഉള്ള എലിസബത്ത്‌ മരണപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ ആരാധകരോട് തന്നോട് രാജ്ഞി പങ്കുവെച്ച ഓരോ കാര്യങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവെക്കുകയാണ് നടൻ സുരേഷ് ഗോപി. അതുപോലെതന്നെ എങ്ങനെയാണ് എനിക്ക് കാണുവാൻ സാധ്യമായത് എന്നും, മഹത്വപൂർണ്ണമായ ഭാഗ്യം എനിക്ക് കടന്നുവന്നതും എങ്ങനെ എന്നൊക്കെ താരം ഈ അവസരത്തിൽ പറയുകയാണ് . എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖം പങ്കുവെച്ചിരിക്കുകയാണ്.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്നത് രാജ്ഞിയെ ഒരിക്കൽ എനിക്ക് നേരിട്ട് കാണുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. എലിസബത്ത് രാജ്ഞി മരണത്തിന് വളരെയേറെ ദുഃഖമുണ്ട് എന്നും താരം പങ്കുവെക്കുകയാണ്. 2017 ലാണ് രാജ്ഞിയെ കാണുവാനായി സ്ഥാനത്തിന് സാധിച്ചത്. അന്ന കേന്ദ്രമന്ത്രിയായിരുന്ന അരുൺ ആയിരുന്നു ഇംഗ്ലണ്ടിലേക്ക് എത്തിയത്. രാത്നിക്കൊപ്പം നിന്ന് ചിത്രവും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. രാജ്ഞിയും താരവും ഒരുമിച്ച് ഒത്തിരി നേരം സംസാരിക്കുകയും ചെയ്തുവെന്ന് താരം ആരാധകരുടെ പങ്കുവെക്കുകയാണ്.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *