ഗണേശ ഭഗവാന്റെ പ്രീതി ഉണ്ടാക്കാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ…

നമ്മളുടെ ജീവിതത്തിൽ പലതരത്തിലുള്ള വിഘ്നങ്ങളും പലപ്പോഴായും സംഭവിച്ചേക്കാം. ഈ വിഗ്നങ്ങളെല്ലാം നീക്കിത്തരുന്ന ദേവനാണ് വിഘ്നേശ്വരൻ. അതായത് ഗണേശ ഭഗവാൻ. ഗണേശ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലുള്ള എല്ലാവിധ വിഘ്നങ്ങളും മാറിപ്പോവുകയും ജീവിതം സുഗമമാവുകയും ചെയ്യും. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ഉണ്ടായേക്കാം.

   

ഈ ദുഃഖങ്ങളാലും ദുരിതാലും നമ്മൾ നട്ടം തിരിഞ്ഞ്എന്നാൽ എല്ലാവിധ ക്ലേശങ്ങളും പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം മാറി പോവുകയും ജീവിതം ഉന്നത വിജയത്തിൽ എത്തിച്ചേരുകയും ചെയ്യാനായി സാധിക്കുന്ന ഒരു നിസ്സാര കാര്യമുണ്ട്. നിങ്ങൾ ഗണപതി ക്ഷേത്രദർശനം നടത്തുകയും ഗണപതി ഭഗവാനെ ഈ ഒരു വഴിപാട് നടത്തുകയും ചെയ്യുന്നതു വഴി നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാവിധ തടസ്സങ്ങളും മാറി പോവുകയും ജീവിതം വളരെയധികം മനോഹരമാവുകയും ചെയ്യും. ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. 18 ചെറുനാരങ്ങ എടുക്കുക.

നന്നായി പഴുത്ത 18 ചെറുനാരങ്ങകൾ ഒരു വാഴനാരിൽ കോർത്ത് മാലയുണ്ടാക്കി ഗണപതി ഭഗവാനെ മൂന്നുദിവസം തുടർച്ചയായി സമർപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാവിധ ദുഃഖങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം അകന്നു പോവുകയും ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതായി തീരുകയും ചെയ്യും. ഇങ്ങനെ മാലകോർത്ത് സമർപ്പിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങൾ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ മാല.

വേണം ഭഗവാനെ സമർപ്പിക്കുന്നതിന് വേണ്ടി മറ്റുള്ളവർ കോർത്തുണ്ടാക്കിയ മാല ഒരിക്കലും ഭഗവാനെ നിങ്ങൾ കൊണ്ടുപോയി സമർപ്പിക്കരുത് അത് ഗുണത്തേക്കാൾ അധികം ദോഷം കൈവരിക്കാൻ കാരണമാകുന്നു അതുകൊണ്ട് നിങ്ങൾ സ്വയമായി ഉണ്ടാക്കിയ മാല വേണം ഭഗവാനെ കൊണ്ട് ചെന്ന് സമർപ്പിക്കാൻ. അതുവഴി നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങളാണ് കൈവരിക്കാൻ ആയി പോകുന്ന. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.