ശിവരാത്രി ദിനത്തിൽ ഒരു രൂപ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ അത്ഭുതകരമായ മാറ്റം…

നിങ്ങൾ ജീവിതത്തിൽ പലപ്പോഴും ധനപരമായിട്ടുള്ള തടസ്സങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കാം. എന്നാൽ ശിവരാത്രി ദിനത്തിൽ വ്രതം എടുത്തവർക്കും എടുക്കാത്തവർക്കും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഈ കാര്യം ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ധന തടസ്സങ്ങളെല്ലാം മാറിപ്പോവുകയും ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾ കൈവരിക്കാനായി സാധിക്കുകയും ചെയ്യും. അതിനുവേണ്ടി നിങ്ങൾക്ക് ആവശ്യം ഒരു രൂപയുടെ ഒരു കോയിൻ ആണ്.

   

ആ കോയിൻ എടുത്തതിനുശേഷം അത് വളരെ വൃത്തിയായി കഴുകേണ്ടതാണ്. അത് പച്ച കർപ്പൂരം ഇട്ടുവച്ച ശുദ്ധമായ ജലത്തിൽ ഈ ഒരു രൂപയുടെ രണ്ട് ഭാഗവും വളരെ നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്. അതിനുശേഷം അതിന്റെ രണ്ടുവശത്തുമായി കളഭം തുടയിക്കേണ്ടതാണ്. ഇത് ഒരു വൃത്തിയുള്ള താലത്തിൽ വെച്ച് നെയ് വിളക്ക് തെളിയിക്കേണ്ടതാണ്. പ്രത്യേകമായും ഇന്നേദിവസം നിലവിളക്ക് തെളിയിക്കുന്നതാണ് നല്ലത്.

നെയ് വിളക്ക് തെളിയിക്കാൻ കഴിയാത്തവർ സാധാരണയായി വിളക്ക് തെളിയിക്കുന്നതുപോലെ തെളിയിച്ചാലും മതി. രണ്ടുപ്രാവശ്യം നെയ് വിളക്ക് തെളിയിക്കേണ്ടതാണ്. രാവിലെയും വൈകിട്ടും. ഇതോടൊപ്പം ആ തട്ടത്തിൽ നീല ശങ്കുപുഷ്പം മൂന്നെണ്ണം വയ്ക്കേണ്ടതാണ്. നീല ശംഖുപുഷ്പം ലഭിക്കാത്തവർ വെള്ള ശംഖ് പുഷ്പമോ വെള്ളപുഷ്പമോ വച്ചാൽ മതി. അതിനുശേഷം വളരെയധികം വൃത്തിയുള്ള ഒരു പേപ്പറിൽ വിഭൂതി പൊതിഞ്ഞ് താലത്തിൽ വയ്ക്കേണ്ടതാണ്. ഈ താലത്തിൽ മൂന്ന് കർപ്പൂരം കത്തിച്ച് വയ്ക്കേണ്ടതാണ്.

ഇതെല്ലാം ചെയ്യുന്നതിനുമുമ്പ് തന്നെ ശരീരശുദ്ധിയും മനശുദ്ധിയും വരുത്തേണ്ടതു തന്നെയാണ്. 108 പ്രാവശ്യം പഞ്ചാക്ഷരി മന്ത്രം ജെബിക്കേണ്ടതാണ്. അതിനുശേഷം ഈ കർപ്പൂരം കത്തിച്ചുവച്ച താലം കൊണ്ട് ഒരു ശിവ ചിത്രത്തിൽ മൂന്ന് പ്രാവശ്യം ആരതി എടുക്കേണ്ടതാണ്. ഈ പൊതിഞ്ഞു വെച്ച വിഭൂതി അതിൽ നിന്ന് എടുത്ത് പൂജാമുറിയിൽ ആയി സൂക്ഷിച്ചിട്ടുള്ള ഭസ്മ പെട്ടിയിൽ ചേർത്തുവയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.