ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും നിങ്ങൾക്ക് എങ്ങനെയാണ് ഐശ്വര്യം കൊണ്ടുവരുന്നത് എന്ന് അറിയേണ്ടേ…

നമ്മളിൽ ചിലരെല്ലാം കഴിയുന്ന ദിവസങ്ങളിൽ എല്ലാം ക്ഷേത്രങ്ങളിൽ പോകുന്നവർ ആയിരിക്കാം. ചിലരെല്ലാം ദിവസേന ക്ഷേത്രത്തിൽ പോകുന്നതായിരിക്കാം. എന്നാൽ അപൂർവ്വം ചിലർ ദിവസത്തിൽ രണ്ടു നേരവും ക്ഷേത്രത്തിൽ പോകുന്നവരായിരിക്കാം. എന്നാൽ നാം ക്ഷേത്രത്തിൽ പോയി അവിടെയുള്ള ദേവി ദേവന്മാരോട് എന്താണ് പ്രാർത്ഥിക്കാറുള്ളത്? നാം അവിടെ ചെന്ന് പ്രാർത്ഥിച്ചതിനു ശേഷം അവിടെയുള്ള തിരുമേനി നമുക്ക് പൂവും പ്രസാദവും തരാറുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പൂവും പ്രസാദവും നാം ഏതെല്ലാം രീതിയിലാണ്.

   

ഉപയോഗപ്രദമാക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ? ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന പൂവും പ്രസാദവും ചിലരെല്ലാം ക്ഷേത്രത്തിന്റെ മതിലിന് പുറത്ത് ഉപേക്ഷിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും പ്രസാദവും നമ്മളുടെ കൈകളിൽ തിരുമേനി തന്നതിനു ശേഷം നാം ഒരിക്കലും ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കാതെ പുറത്തേക്ക് ഇറങ്ങിപ്പോരുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ നാം ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷം മറ്റ് ഒരാളുമായി സംസാരിച്ചു.

നിൽക്കാനോ വേറെ വീടുകൾ പ്രവേശിക്കുവാനോ ചെയ്യാൻ പാടുള്ളതല്ല. ഇത്തരത്തിൽ ലഭിക്കുന്ന പ്രസാദവും കൊണ്ട് നാം നമ്മുടെ വീടുകളിലാണ് വന്നു കേറേണ്ടത്. അത്തരത്തിൽ നാം നമ്മുടെ വീടുകളിൽ വന്നു കയറിയതിനു ശേഷം ഈ പൂവും പ്രസാദവും അലക്ഷ്യമായി വീട്ടിൽ എവിടെയെങ്കിലും വെക്കാൻ പാടുള്ളതല്ല. ഒരിക്കലും അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരില്ല. ചിലരെല്ലാം പറയാറുണ്ട്.

ഇത്തരത്തിൽ ലഭിക്കുന്ന പൂവും പ്രസാദവും പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല എന്ന്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന പൂവും പ്രസാദവും തീർത്തും പൂജാമുറിയിൽ തന്നെയാണ് വെക്കേണ്ടത്. എന്നാൽ ഒരു വ്യത്യാസം ഉണ്ടെന്നു മാത്രം. നിങ്ങൾ വിഗ്രഹങ്ങളിൽ ചാർത്താൻ പാടില്ല എന്നതാണ് ആ വ്യത്യാസം. ഇത്തരത്തിൽ ഒരു ദേവി ദേവനോ നേദിച്ച വസ്തുക്കൾ മറ്റൊരു ദേവി ദേവന്മാരുടെ വിഗ്രഹത്തിൽ ചാർത്താൻ പാടില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.