ശിവഭഗവാനുമായി അടുക്കാനുള്ള സ്വിച് വേഡുകൾ എന്തെല്ലാമെന്ന് അറിയണമെങ്കിൽ ഇത് കാണുക…

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് പരമശിവൻ. പരമശിവന്റെ അനുഗ്രഹത്താൽ ഒരുപാട് പേർ ഒരുപാട് അവരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച ഉണ്ടാവുകയും സന്തോഷകരമായ ഒരു ജീവിതം നയിക്കുകയും ചെയ്യാറുണ്ട്. ദമ്പതികൾ എപ്പോഴും വന്ന പ്രാർത്ഥിക്കുന്ന ഒരു ദേവൻ തന്നെയാണ് പരമശിവൻ. പരമശിവന്റെയും പാർവതിയുടെയും അനുഗ്രഹത്താൽ ഒരുപാട് പേരുടെ.

   

കുടുംബജീവിതം ധന്യമായി തീരാറുണ്ട്. പരമശിവനുമായി കൂടുതൽ അടുപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന അല്പം സ്വിച് വേർഡ്കൾ ഉണ്ട്. ഇത് കൃത്യമായി ഉപയോഗിക്കുന്നത് വഴി പരമശിവന്റെ അനുഗ്രഹം നമുക്ക് നേടാനായി സാധിക്കും. അതിൽ ആദ്യത്തെ ശിവ ഗായത്രി മന്ത്രം ജപിക്കുക എന്നതാണ്. ശിവഗായത്രി മന്ത്രം ജപിക്കുന്നതിന് ഒരു സമയപരിമിതിയുണ്ട്. അത് അതിരാവിലെ സൂര്യോദയത്തിനു മുൻപായി ജപിക്കേണ്ട ഒരു മന്ത്രം തന്നെയാണ്.

എന്നാൽ ഇതൊരിക്കലും രാത്രി ജപിക്കാനായി പാടുള്ളതല്ല. കൂടാതെ ഇത് ബുദ്ധി വർദ്ധനവിനും അനുഗ്രഹ ദായകമായ ജീവിതം ലഭിക്കുന്നതിനും ജീവിതത്തിൽ ഒരുപാട് ഭഗവാന്റെ ചൈതന്യം നിറഞ്ഞ നൽകുന്നതിനും സഹായിക്കുന്നു. 108 തവണ ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ഏവരുടെയും ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങളാണ് ഭഗവാൻ ചൊരിഞ്ഞു നൽകാനായി പോകുന്നത്. ഈ മന്ത്രം ജെബിക്കുന്നതിനു മുൻപ് ശരീര ശുദ്ധി വരുത്തേണ്ടതാണ്. ശരീരശുദ്ധിയോടൊപ്പം തന്നെ വേണ്ട മറ്റൊന്നാണ് മനുശുദ്ധി.

ശുദ്ധമായ മനസ്സോടെ മറ്റുള്ളവർക്ക് എതിരായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തയില്ലാതെ ഏവർക്കും നല്ലതുമാത്രം വന്നുഭവിക്കണം എന്ന് ആഗ്രഹത്തോടെ കൂടി വേണം ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കാൻ ആയിട്ട്. മറ്റൊരു മന്ത്രം പഞ്ചാക്ഷരി മന്ത്രമാണ്. ഇത് 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. ഓം നമശിവായ എന്നതാണ് ഈ മന്ത്രം. ഈ മന്ത്രം ഏവർക്കും സുപരിചിതമാണ്. രാവിലെയും രാത്രിയും 108 പ്രാവശ്യം ഇത് പ്രാർത്ഥിക്കുകയാണെങ്കിൽ ഏറെ ഉത്തമം തന്നെയാണ്. പ്രത്യേകമായി ശിവാലയത്തിൽ ഇരിക്കുന്ന അതായത് 108 ശിവാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതിന് തുല്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.