കിടപ്പുമുറിയിലാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം നമ്മൾ ചിലവഴിക്കുന്നത് എന്ന് പറയുന്നത്. നമ്മൾ നമ്മളുടെ കഷ്ടപ്പാടും അധ്വാനം ഒക്കെ കഴിഞ്ഞ് വന്ന് നമ്മുടെ മനസ്സ് ഒന്ന് റിലാക്സ് ചെയ്തു ഏറ്റവും കൂടുതൽ സമയം നമ്മളൊന്ന് ഉറങ്ങുന്നത്. തീരുമാനങ്ങളും ചർച്ചകളും ആശയവിനിമയും ഒക്കെ നടത്തുന്ന ഇടവും നമ്മുടെ കിടപ്പുമുറി തന്നെയാണ്.
എല്ലാത്തിനും ഉപരി ഒരു ദിവസം ഒരു ശുഭാരംഭം അല്ലെങ്കിൽ ഒരു പുലരി നമ്മൾ ആരംഭിക്കുന്നത് തുടങ്ങുന്നത് ഈ പറയുന്ന കിടപ്പുമുറിയിൽ നിന്നാണ്. എല്ലാ രീതിക്കൊണ്ടും സർവസേഷ്ഠമായ ഒരു ഇടമാണ് വീടിന്റെ കിടപ്പുമുറി എന്ന് പറയുന്നത്. കിടക്കേണ്ടത് എങ്ങനെയാണ് കട്ടിലിന്റെ സ്ഥാനം എന്തൊക്കെയാണ് എന്ന് പറയുന്നത് ,
ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിന്റെ കിടപ്പുമുറിയിൽ പറയുന്ന കട്ടിലിൽ തലയിണ അതായത് നമ്മൾ സുഖമായി ഉറങ്ങുന്ന നമ്മൾ ഉറക്കം എഴുന്നേൽക്കുന്ന തലയിണയ്ക്ക് അടിയിൽ ഞാൻ ഈ പറയുന്ന ഒരു വസ്തു ഞാൻ ഈ പറയുന്ന രീതിയിൽ നിങ്ങൾ സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ ഐശ്വര്യവും ഒക്കെ വന്നുചേരുന്നതാണ് എന്നുള്ളതാണ്.
എങ്ങോട്ടാണ് തലവെച്ച് കിടക്കേണ്ടത് എന്നുള്ളത് തന്നെയാണ് നമ്മൾ തലവച്ച് കിടക്കേണ്ടത് രണ്ട് ദിക്കുകളാണ് പ്രധാനമായിട്ട് അതിനുമുമ്പായിട്ട് ഒരു കാര്യം കൂടി മനസ്സിലാക്കാം നമ്മളുടെ വീടിന്റെ കന്നിമൂല ഭാഗത്താണ് നമ്മുടെ പ്രധാന കിടപ്പുമുറി കന്നിമൂല എന്ന് പറഞ്ഞാൽ പടിഞ്ഞാറും കന്നിമൂല എന്ന് പറയുന്ന കന്നിമൂല ഭാഗത്താണ് നമ്മളുടെ ഈ പറയുന്ന പ്രധാന കിടപ്പുമുറി എന്നുണ്ടെങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.