വൃശ്ചിക മാസത്തിൽ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിയുന്ന നാളുകാർ ഇവരെല്ലാം…..

വൃശ്ചിക മാസത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്ന നാളുകാർ ഇവരൊക്കെയാണ്. അശ്വതി ഭരണി കാർത്തിക എന്നീ നാളുകാരാണ് വൃശ്ചിക മാസത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നത്. ഇവർക്ക് വളരെയധികം നല്ല സമയമായിട്ടാണ് കാണുന്നത്. അവർ ആഗ്രഹിച്ചു കൊതിച്ച ഏത് കാര്യവും നടന്നു കിട്ടുന്ന ഒരു സാഹചര്യമാണുള്ളത്. അവരൊരു വാഹനം ആഗ്രഹിച്ചുന്നിരിക്കട്ടെ അത് ഏതൊരു കാരണവശാലും വാങ്ങാൻ ആയിട്ട് സാധിക്കും. ധനപരമായിട്ട് ഒരുപാട് നേട്ടങ്ങൾ ഉള്ള ഒരു സമയമാണ്.

   

ഇവർക്ക് ധാന്യം കൊണ്ടോ സൽ പേര് കൊണ്ടോ യാതൊരുതരത്തിലുള്ള ക്ഷാമവും ഇവർക്ക് ഉണ്ടാവുകയില്ല. പ്രശസ്ത ലഭിക്കുന്ന ഒരു കാലമാണിത്. അശ്വതി ഭരണി കാർത്തിക നാളുകാർക്ക് ലോട്ടറി എടുക്കുകയാണെങ്കിൽ അടിക്കാനുള്ള സാധ്യത കൂടുതലായിട്ടാണ് കാണപ്പെടുന്നത്. സന്തോഷം നിറഞ്ഞ ഒരു കാലഘട്ടമാണ് അവർക്കിത്. സമാധാനം ഐശ്വര്യം എന്നിവ ഉള്ള ഒരു സമയമാണ്. ക്ഷേത്രദർശനങ്ങൾ നടത്തുന്നത് ഇത്തരക്കാർക്ക് വളരെ നല്ലതാണ്. ഏതൊരു തരം തടസ്സങ്ങൾ ഉണ്ടെങ്കിലും പരിഹാരവും അതിനൊപ്പം തന്നെ ഉണ്ടായിരിക്കും.

വിദേശയാത്ര ആഗ്രഹിക്കുന്നവർ ആണെങ്കിൽ വിദേശയാത്ര നടത്താനുള്ള സാഹചര്യം ഉണ്ടാകും. ഭാഗ്യമാണുള്ളത്. നേട്ടം കൈവരിക്കും. ഉയർച്ചയുടെയും സമൃദ്ധിയുടെയും ഒരു കാലഘട്ടമാണ് അവർക്ക് വന്ന ചേരാൻ പോകുന്നത്. കർക്കിടക മാസത്തിലെ പൂരം പൂയം പുണർതം നാളുകാർക്ക് ധനസമൃതിയുടെ ഒരു കാലഘട്ടമാണ്. ഭാഗ്യം കൈവരിക്കാൻ ആയിട്ടുള്ള ഒരു സമയമാണ് കാണുന്നത്. ഭഗവാനെ കൂവള മാല തെറ്റി പൂവ് നെയ് വിളക്ക് എന്നിവയെല്ലാം നേരിന്നതും അർപ്പിക്കുന്നതും വളരെ നല്ലതാണ്.

ആഗ്രഹിച്ചത് വന്നുചേരുന്ന ഒരു സമയമാണ്. ഭാഗ്യം ഉയർച്ച നേട്ടം ഇനിയെല്ലാം സംഭവിക്കാൻ പോവുകയാണ്. പേരും പ്രശസ്തിയും ലഭിക്കുന്ന ഒരു സമയമായിട്ടാണ് ഇപ്പോൾ കാണുന്നത്. ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. ഒരു ശങ്കു വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ഉത്തമമായിട്ടാണ് കാണുന്നത്. എന്നാൽ ഒരു ശംഖ് മാത്രമേ സൂക്ഷിക്കാവൂ 2 ശംഖ് ആകരുത്. രണ്ട് ശംഖ് വീട്ടിൽ സൂക്ഷിച്ചാൽ വിപരീത ഫലങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.