ഒരിക്കൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നീട് വലിയ അത്ഭുതങ്ങൾ നടക്കുന്ന കേരളത്തിലെ ചില ദേവീക്ഷേത്രങ്ങൾ

നമ്മുടെ കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. അതിൽ തന്നെ ഒരുപാട് ദേവി ക്ഷേത്രങ്ങളുമുണ്ട് . എന്നാൽ ശക്തിയേറിയ പ്രാർത്ഥിച്ചാൽ വിളിപ്പുറത്തെത്തുന്ന ചില ക്ഷേത്രങ്ങളും ആ ഒരു ദേവി ഇരിക്കുന്ന സ്ഥലങ്ങളുമുണ്ട് . ഇന്ന് പ്രധാനമായും അത്തരത്തിലുള്ള 10 ദേവി ക്ഷേത്രത്തെ കുറിച്ചാണ് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്.

   

ആദ്യത്തെ ക്ഷേത്രം എന്ന് പറയുന്നത് കൊടുങ്ങല്ലൂരിലെ ദേവീക്ഷേത്രമാണ് വളരെ ശക്തിയേറിയ പ്രാർത്ഥിച്ചാൽ വിളിപ്പുറത്ത് ദേവിയാണ് കൊടുങ്ങല്ലൂരിലെ ദേവി എന്ന് പറയുന്നത്. കേരളത്തിലെ 64 ക്ഷേത്രം ദേവി ക്ഷേത്രങ്ങളിലെ മൂല ദേവി ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലെ ദേവീക്ഷേത്രം. രണ്ടാമത്തെ ക്ഷേത്രം എന്ന് പറയുന്നത് ചോറ്റാനിക്കരയിലെ ഭഗവതി ക്ഷേത്രമാണ്. വിളിച്ചാൽ വിളിപ്പുറത്തെ എത്തുന്നതും നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു തരാനായി നമ്മൾ അനുഗ്രഹിക്കുന്നതും ആണ് ദേവി നമ്മൾ ഏതെങ്കിലും ഒരു കാര്യത്തിന് പോവുകയാണ്.

എന്നുണ്ടെങ്കിൽ അമ്മയോട് ഒരു പ്രാവശ്യം എങ്കിലും പറഞ്ഞു പോവുകയാണെങ്കിൽ തീർച്ചയായും വിജയം സുനിശ്ചിതമാണ്. അടുത്ത ക്ഷേത്രം എന്ന് പറയുന്നത് ആറ്റുകാൽ ഭഗവതി ക്ഷേത്രമാണ് വിളിച്ച വിളിപ്പുറത്തെത്തുന്ന അമ്മ തന്നെയാണ് ആറ്റുകാലമ്മ ഒരുപാട് തീർത്ഥാടകരും അല്ലെങ്കിൽ പ്രാർത്ഥിച്ചു ഫലം കണ്ടിട്ടുള്ള ഒരുപാട് ആളുകളും വർഷാവർഷം വന്നു അല്ലെങ്കിൽ മാസം വന്നു മടങ്ങുന്നവരാണ് പലരും .

അടുത്ത ദേവീക്ഷേത്രമാണ് വയനാട്ടിലെ വള്ളിയൂർ ദേവീക്ഷേത്രം എന്ന് പറയുന്നത് ഒരുപാട് ചരിത്രപ്രസിദ്ധമായ ഒരു ക്ഷേത്രം തന്നെയാണ് വള്ളിയൂർക്കാവിലെ അമ്മയുടെ ക്ഷേത്രം എന്ന് പറയുന്നത് ഒരു ഭക്തർക്ക് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്നതും ഭക്തരുടെ കൂടെ തന്നെ ഉള്ള ഒരു ദേവിയാണ് വള്ളിയൂർക്കാവിലെ അമ്മ . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *