കുഞ്ഞനുജത്തിയുടെ പിറന്നാൾ ആഘോഷം കളർഫുൾ ആക്കുകയാണ് ചേച്ചിമാർ ഒന്നിച്ച്…ചിത്രങ്ങൾ പങ്കുവെച്ച് അഹാന. | Hansika’s Birthday Function.

Hansika’s Birthday Function : മലയാളികളുടെ ഇഷ്ട്ട താരപുത്രിയാണ് ആഹാന കൃഷണ. താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുന്നത് 2014 ഇൽ രാജീവ് ദേവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “ഞാൻ സ്ലീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെ ആയിരുന്നു. മലയാളം ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ് ആഹാന. അഭിനയത്തിനോടൊപ്പം തന്നെ മോഡലുകളിലും വളരെയേറെ കഴിവു തെളിയിച്ച താരം കൂടിയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും നിമിഷനേരത്തിനുള്ളിലാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്.

   

മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കാൻ സാധ്യമാകുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ വലിയ ജനറൽ തന്നെയാണ് അഹാനക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്നത് ഏറെ സന്തോഷം സൃഷ്ട്ടിക്കുന്ന മലയാളികളുടെ പ്രിയങ്കരമായ കുടുംബമാണ് അഹാന കൃഷ്ണയുടെ. താരകുടുബത്തിൽ ഉള്ളവർ എല്ലാവരും സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ബന്ധം തന്നെയാണ് ഉള്ളത്.

അതുകൊണ്ട് തന്നെ താരകുടുബത്തിലെ ഏത് വിശേഷമായാലും നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കാറുള്ളത്. ഇപ്പോഴിതാ അനിയത്തി കുട്ടിയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോകളും, ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന. അനിയത്തിക്കുട്ടിയുടെ പതിനേഴാമത്തെ ജന്മദിനം ഉത്സവമാക്കി മാറ്റുകയാണ് താര കുടുംബം ഒന്നിച്ച്. വളരെ കളർഫുൾ ആക്കി മാറ്റുകയായിരുന്നു ഈ ജന്മദിന പാർട്ടി.

വൈലറ്റ് നിറത്തിൽ മുഴുവൻ തിളങ്ങുകയായിരുന്നു. ആഡംബരത്തോടുകൂടിയാണ് അനിയത്തി കുട്ടിയുടെ പിറന്നാൾ ചേച്ചിമാർ എല്ലാവരും കൂടി സമ്മാനിച്ചത്. പിറന്നാളിനെ വമ്പൻ സർപ്രൈസുകൾ നൽകി താര കുടുംബം എത്തിയപ്പോൾ ഏറെ ഞെട്ടലോടെ നോക്കി നിൽക്കുന്ന ഹാൻസിയയെ കുറിച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിൽ സന്തോഷത്തോടെ പറയുന്നത്. താരങ്ങൾ പങ്കുവെച്ച് പിറന്നാൾ ആഘോഷം ചിത്രങ്ങളും വീഡിയോകളും എല്ലാം ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ഒപ്പം തന്നെ ആശംസകൾ നേരുകയും ചെയുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *