കലാരൂപത്തെക്കുറിച്ച് നിങ്ങൾക്കറിയുമെങ്കിൽ ഒന്നു പറഞ്ഞുതരാമോ…ആരാധകരോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് നടി ശോഭന. | Actress Shobhana Appeals To Fans For Help.

Actress Shobhana Appeals To Fans For Help : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര നടിയാണ് ശോഭന. ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നിർത്തകിയും കൂടിയാണ്. ഹിന്ദി, കന്നഡ, ഇംഗ്ലീഷ്തുടങ്ങിയ സിനിമകൾക്ക് ഒപ്പം തന്നെ തെലുങ്ക്,തമിഴ് സിനിമകളിലും മലയാളത്തിലും നിരവധി ശ്രദ്ധേയമായ താരവും കൂടിയാണ്. മികച്ച അഭിനയത്തിനുള്ള നിരവധി പുരസ്കാരങ്ങളാണ് ഇതിനോടകം താരം നേടിയെടുത്തിട്ടുള്ളത്.1984 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നെത്തുന്നത്.

   

ഒരുകാലത്ത് മലയാള സിനിമയിലെ നായിക വേഷത്തിൽ തിളങ്ങിയ താരമായിരുന്നു. എന്നാൽ പിന്നീട് താരം അഭിനയത്തിൽ നിന്ന് വിട്ടുമാറുകയായിരുന്നു. നീണ്ട വർഷങ്ങൾക്കുശേഷം 2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ തിരിച്ചു വരവ് നടത്തിയത്. താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായതാണ് ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന മമ്മൂട്ടി ചിത്രം. മലയാളത്തിൽ നിരവധി പ്രമുഖ നായന്മാർക്കൊപ്പം താരം തന്നെ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല സാമ്യ ബന്ധമുള്ള താരത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും മലയാളികൾ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാനുള്ളത്. ഇൻസ്റ്റാഗ്രാം പേജിലൂടെ നൃത്ത വീഡിയോ പങ്കുവെച്ച് താരം ഇടയ്ക്കിടെ എത്താറുണ്ട്. ചെന്നൈയിൽ കലർപ്പണ എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തി വരികയാണ് ഇപ്പോൾ. അനേകം ഡാൻസ് പ്രോഗ്രാമുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്.

കേരളത്തിൽ ഒരു കലാരൂപത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ട് എത്തിയിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കേരളത്തിൽ ഒരു കലാരൂപം നടത്തുന്ന കലാകാരന്മാരെയാണ് താരം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ കലാരൂപത്തെ സൃഷ്ടിച്ചവരെ ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി എന്നോട് ഒന്നും പറയാമോ എന്നാണ് താരം പങ്കുവെച്ച വീഡിയോ താഴെ കൊടുത്തിരിക്കുന്നത്. താരത്തിന്റെ ഈ പറച്ചലിനുതാഴെ നിരവധി ആരാധകരാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

Leave a Reply

Your email address will not be published. Required fields are marked *