പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ സർപ്രൈസുകൾ ഒളിപ്പിച്ച ലാലേട്ടന് ഹോം ടൂർ, ഈ വീട് ബിഗ് ബോസിൽ നിന്നുള്ള പ്രതിഫലം ആണോ എന്ന് ആരാധകർ

പ്രഷറുടെ മനസ്സിൽ വളരെയേറെ സ്ഥാനം കുറിച്ചിരിക്കുന്ന ഒരു പരിപാടിയിൽ ഒന്നുതന്നെയാണ് ബിഗ് ബോസ്. ബിഗ് ബോസിൽ ലാലേട്ടന്റെ സാന്നിധ്യവും നമുക്ക് ഏറെ അറിയാവുന്നതാണ്. വ്യത്യസ്തമായ സർപ്രൈസുകളിലൂടെ താരം പ്രേക്ഷകമനസ്സിനെയും ബിഗ് ബോസ് അംഗങ്ങളെയും സ്ഥാനം കുറിച്ചിരുന്നു. എന്നാൽ വീണ്ടും ഒരു പുതിയ വീട് പണി കഴിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം പ്രേക്ഷക മനസ്സിൽ ആകെ അസ്വസ്ഥമാക്കിയിരിക്കുന്നു. കാരണം ലാലേട്ടനെ ബിഗ് ബോസിൽ നിന്നുള്ള പ്രതിഫലം ആയിരിക്കുമോ ഈയൊരു വീട് എന്നാണ് ആരാധകരുടെ സംശയം. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക മനസ്സിനെ ഒട്ടേറെ സ്ഥാനം കുറിച്ചിരിക്കുന്ന ഒരു ജനനായകൻ ആണ് മോഹൻലാൽ.

   

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരം മോഹൻലാൽ പുതിയൊരു വീടും കൂടിയും കൊച്ചിയിൽ സ്വന്തം ആക്കിയിരിക്കുന്നു. എന്നാൽ ഈ വാർത്ത മലയാളികളെ ഏറെ ആകർഷിച്ചതിൽ ഒന്നാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ വീട് കാണാനുള്ള ആഗ്രഹം ആരാധകർക്ക് ഒട്ടനവധിയാണ്. താരത്തിന്റെ വീട് ആർ എ ഐ ഇന്റീരിയൽസ് ആണ്. സംവിധായകൻ അനീഷ് ഉപാസനയാണ് ഫേസ്ബുക്കിലൂടെ താരത്തിന്റെ വീട് പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് കൊച്ചിയിൽ കുണ്ടന്നൂർ ഉള്ള ഐഡന്റിറ്റി കെട്ടിടത്തിന്റെ അടുത്താണ്. 900 സ്ക്വയർ ഫീറ്റിൽ 15,16 നിലകൾ ഉൾപ്പെടെയാണ് കുണ്ടന്നൂരിൽ ലാലിനെ ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്.

അതി മനോഹരമായ ആഡംബരീതിയിലുള്ളവീട് തന്നെയാണ് ലാൽ നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഹൈലൈറ്റ് എൻട്രൻസ് സ്ഥാപിച്ചിരിക്കുന്ന ഒരു ലാബ്രട്ട സ്കൂട്ടറാണ് വീട്ടിൽ ഉള്ളത്. ഈ സ്കൂട്ടർ ഇട്ടിമാണി എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചതാണ്. ആഡംബരത്തോടെ അണിനിരക്കുന്ന നാല് കിടപ്പുമുറികൾ, മേക്കപ്പ് റൂം എന്നിങ്ങനെ ഒരുക്കിയിട്ടുണ്ട്. പാചകം ഏറെ ഇഷ്ടമായതിനാൽ വളരെ വ്യത്യസ്തമായ രീതികളിലാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. താരം സിനിമയെ പോലും ഇത്തരത്തിലുള്ള വീട്ടിൽ അഭിനയിച്ചിട്ടുണ്ടോ എന്ന കാര്യം വളരെയേറെ സംശയമാണ്.

വൈറ്റിലയ്ക്ക് അടുത്തായി കുണ്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന മോഹൻലാലിന്റെ ഫ്ലാറ്റ് ഒന്ന് കാണുവാൻ വേണ്ടി ഒരുപാട് ശ്രമം നടത്തുന്നുണ്ട് പുറമേ നിന്നുള്ളവർ. ബിഗ് ബോസിൽ അവതാരകൻ കൂടിയാണ് മോഹൻലാൽ ആയതുകൊണ്ട് തന്നെ കഴിഞ്ഞ നാല് സീസണിൽ അവതരിച്ചത് കൊണ്ട് തന്നെ ബിഗ് ബോസ് നിന്നുള്ള പ്രതിഫലം ആണോ എന്നാണ് ആരാധകരുടെ സംശയം. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വലിയ ചർച്ച വിഷയം ആയി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *