നിങ്ങൾ സുമംഗലിയാണെങ്കിൽ സിന്ദൂരത്തെ കുറിച്ചുള്ള ഈ രഹസ്യം അറിയാതെ പോകരുതേ…

സുമംഗലികൾ അണിയുന്ന ഒരു അടയാളം മാത്രമായിട്ടല്ല നാം സിന്ദൂരത്തെ കണക്കാക്കേണ്ടത്. സിന്ദൂരം ഒരു വലിയ ഘടകം തന്നെയാണ്. സിന്ദൂരത്തെക്കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ തന്നെയാണ് ഉള്ളത്. ഹൈന്ദവ ആചാരപ്രകാരം ചുവന്ന നിറം ശുഭനിറം ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ചുവന്ന നിറത്തിലുള്ള സിന്ദൂരം അണിയുന്നത്. ശ്രീരാമസ്വാമിയുടെ ആയുസ്സിനു വേണ്ടി സീതാദേവി നെറുകയിൽ അണിഞ്ഞിരുന്നതാണ് സിന്ദൂരം. കൂടാതെ പരമശിവ ഭഗവാന്റെ ദീർഘായുസ്സിനായി പാർവതി ദേവി സിന്ദൂരം അണിഞ്ഞിരുന്നു.

   

എന്നാൽ ദ്രൗപതി ദേവി സിന്ദൂരം അണിയുന്നത് ഉപേക്ഷിച്ച ഒരു സ്ത്രീയാണ്. ലക്ഷ്മി ദേവി വസിക്കുന്ന സിന്ദൂരരേഖയിലാണ് സിന്ദൂരം ചാർത്തേണ്ടത്. പണ്ടുകാലത്ത് ഉണ്ടായിരുന്ന സിന്ദൂരം പോലുള്ളവയല്ല ഇന്ന് ഉപയോഗിക്കുന്നത്. ഇപ്പോൾ മാർക്കറ്റിൽ സിന്ദൂരം വേണ്ടുവോളം ലഭ്യമാണ്. അതുകൊണ്ടുതന്നെ പണ്ടുള്ള സിന്ദൂരത്തിന്റെ ഗുണഗണങ്ങൾ ഇപ്പോഴുള്ള സിന്ദൂരത്തിന് ഇല്ല. ആദ്യകാലത്തെ മനുഷ്യർ ഔഷധങ്ങളും ചുണ്ണാമ്പും മഞ്ഞളും.

ഉപയോഗിച്ച് ഉണ്ടാക്കുന്ന സിന്ദൂരമാണ് അണിഞ്ഞിരുന്നത്. സിന്ദൂരം എങ്ങനെ അണിയണം എന്നതിൽ വളരെയധികം പ്രത്യേകത തന്നെയാണ് ഉള്ളത്. ഒരു സ്ത്രീ സിന്ദൂരം അണിയുന്നതിന് മുൻപായി കുളിച്ചു വൃത്തിയായി ദേഹശുദ്ധി വരുത്തേണ്ടതാണ്. അതിനുശേഷം മാത്രമാണ് സിന്ദൂരം അണിയാൻ പാടുള്ളതുള്ളൂ. സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്ന വേളയിൽ സിന്ദൂരം ചാർത്താവുന്നതാണ്. അല്ലാതെയും സിന്ദൂരം ചാർത്തം. സ്ത്രീകൾ പൂജാമുറിയിൽ സിന്ദൂരം സൂക്ഷിച്ചു വയ്ക്കുകയും.

അവിടെ വെച്ച് സിന്ദൂരം നെറുകയിൽ ചാർത്താവുന്നതും ആണ്. സിന്ദൂരരേഖയിൽ തന്നെ സിന്ദൂരം ചാർത്തേണ്ടതാണ്. ചിലർ ചരിച്ചും അല്പം മാറിയും എല്ലാം സിന്ദൂരം ചാർത്തുന്നവരുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. കൂടാതെ ഇത്തരത്തിൽ വീട്ടിൽ ഒന്നിൽ അധികം സുമംഗലികൾ ഉണ്ട് എങ്കിൽ സിന്ദൂരം പങ്കുവയ്ക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പങ്കുവെക്കുകയാണെങ്കിൽ കലഹം ഉണ്ടാകാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.