നിങ്ങളുടെ ഇപ്പോഴത്തെ സമയം ഗുണമോ ദോഷമോ എന്നറിയാൻ ഉറപ്പായും ഇത് കാണുക…

നിങ്ങൾ ഏതു നക്ഷത്ര ജാതകനോ ജാതകിയോ ആയാലും നിങ്ങളുടെ ഈ സമയം ശരിയാണോ തെറ്റാണോ അതായത് ഗുണകരമാണോ ദോഷകരമാണോ എന്ന് പറയാനായി സാധിക്കും. ഇത്തരത്തിൽ ഗുണദോഷകരമായ സമയമുള്ളവർക്ക് അതിനു വേണ്ടുന്ന പരിഹാരം എന്തെല്ലാമാണെന്നും ഇതിലൂടെ പറയുന്നു. ആദ്യമായി തന്നെ ആദ്യ നക്ഷത്രമായ അശ്വതി നക്ഷത്ര ജാതകരെ കുറിച്ച് പറയാം. അശ്വതി നക്ഷത്ര ജാതകർക്ക് ശുഭകരമായ ഒരു സമയത്തിലൂടെയാണ്.

   

ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2025 ചിങ്ങമാസം വരെ ഇവർക്ക് നല്ല സമയമാണ് എന്ന് തന്നെ പറയാനായി സാധിക്കും. എന്ത് കാര്യവും തീർത്തും മംഗളകരമായി നടക്കാനായി സാധിക്കുന്ന ഒരു ഉത്തമമായ സമയം തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്. 2025 ചിങ്ങമാസത്തിനുശേഷം ഇവരുടെ സമയമാറ്റം സംഭവിക്കുകയും ചെയ്യും. രണ്ടാമത്തെ നക്ഷത്രമായ ഭരണി നക്ഷത്ര ജാതകർക്ക് നല്ലതും ചീത്തയും ഇടകലർന്ന സമിശ്രമായ ഒരു സമയമാണ് വന്നുചേരാനായി പോകുന്നത്. സെപ്റ്റംബർ മാസം വരെ ഇത് മാറിമാറി വന്നുകൊണ്ടിരിക്കും.

നല്ലകാലവും ചീത്ത കാലവും ഇവർക്ക് ഈ സമയത്തിൽ ഉണ്ടാകുന്നു. ഇവർ ശിവഭഗവാനെ ആരാധിക്കുകയും അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും ചെയ്താൽ വളരെ ഉത്തമം തന്നെയാണ്. മൂന്നാമതായി കാർത്തിക നക്ഷത്ര ജാതകരാണ്. ഇവർക്ക് അടുത്ത വിഷുക്കാലം വരെ വളരെ നല്ല സമയമാണ് എന്ന് തന്നെ പറയാനായി സാധിക്കും. അതുകൊണ്ടുതന്നെ ഇവർ വിഷുവിന് ശേഷം അല്പം ദോഷ സമയവും വന്നുചേരാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് മുരുഗ ഭഗവാനെ പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

അടുത്ത നക്ഷത്രമായി പറയാൻ കഴിയുക രോഹിണി നക്ഷത്രമാണ്. രോഹിണി നക്ഷത്ര ജാതകരായ വ്യക്തികളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ദോഷസമയമാണ് വന്നുചേരാനായി പോകുന്നത്. ഇപ്പോൾ ഏറെ അശുഭകരമായ പലകാര്യങ്ങളും സംഭവിക്കാനായി പോവുകയാണ്. ജനുവരിയിൽ സമയമാറ്റം സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മഹാവിഷ്ണു ദേവനെയും ശ്രീകൃഷ്ണ ഭഗവാനെയും ആരാധിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.