കാവ്യാ പങ്കുവെച്ച ചിത്രം കണ്ടുകൊണ്ട് ഏറെ സംശയത്തോടെ ആരാധകർ…. സിനിമയിലേക്ക് തിരികെ വരികയാണോ. | Kavya Madhavan New Viral Photo Shoot

Kavya Madhavan New Viral Photo Shoot : മലയാളികൾക്ക് പ്രിയമായി മാറിയ താരമാണ് കാവ്യ മാധവൻ. ആദ്യമായി തന്നെ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് ബാലതാരമായാണ്. പൂക്കാലം വരവായി, അഴകിയ രാവണൻ എന്നിങ്ങനെയുള്ള ചിത്രങ്ങളിലാണ് താരം ബാലതരമായി അഭിനയിച്ചത്. ഒട്ടേറെ മലയാള ചിത്രത്തിലും തമിഴ് ചിത്രങ്ങളിലും താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ താരം ആയിരുന്നു കാവ്യ മാധവൻ. തന്റെ തന്റെ ആദ്യ വിവാഹമോചനം നേടി രണ്ടാമതായി വിവാഹം കഴിച്ചത് താരം വിവാദങ്ങളിലേക്ക് മാറിയത്. രണ്ടാമത്തെ വിവാഹത്തിന് ശേഷം അഭിനയ മേഖലകളിൽ നിന്നെല്ലാം നീണ്ട ഇടവേളയിലാണ് താരം.

   

എന്നാൽ വീണ്ടും താരം അഭിനയങ്ങളിലേക്ക് തിരിച്ചുവരും എന്ന സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും. സോഷ്യൽ എല്ലാ കാര്യങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ദിലീപിനും മക്കൾക്കും ഒപ്പം എത്തുമ്പോഴാണ് ആരാധകർ താരത്തെ ഒന്ന് കാണുവാറ്. പത്തനത്താലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ചെന്നൈയിലെ പ്രശസ്തമായ നെയിൽ ബ്യൂട്ടിപാർലറിൽ കാവ്യാ എത്തിയിട്ടുള്ള ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.

വൻരൂപമാറ്റം കാവ്യക്ക് സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ മനസ്സിലാക്കാം. മകൾ മഹാലക്ഷ്മി ജനിച്ചപ്പോൾ വണ്ണം വെച്ച കാവ്യ മകളെ എഴുത്തിന് ഇരുത്തിയപ്പോഴും വലിയ രൂപ മാറ്റം വന്നു വന്നിരുന്നില്ല എന്നാൽ ഇപ്പോൾ ചിത്രത്തിൽ താരത്തിന് സംഭവിച്ചിട്ടുള്ളത്. സാധാരണ ചുരിദാറിൽ എത്തിപ്പെടുന്ന കാവ്യ കറുത്ത ടീഷർട്ടും, നീല ജീൻസും ഷൂസും ഒരു ബാഗും തൂക്കിയാണ് താരം എത്തിയത്.വളരെ സിമ്പിൾ ആയി ഒരു മേക്കപ്പും ചെയ്യാതെ പൊട്ട് പോലും തൊടാതെയാണ് താരം നിൽക്കുന്നത്.

താരത്തിന്റെ മാറ്റം കണ്ടുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത് തിരു സിനിമയിലേക്ക് മടങ്ങി വരുവാൻ വേണ്ടിയുള്ള മെയിക്കോവർ ആണോ എന്നാണ്. 2016ലാണ് മലയാളികളെ ഏറെ ഞെട്ടിച്ചുകൊണ്ട് ദിലീപും കാവ്യയും വിവാഹിതരായത്. ദാമ്പത്യ ജീവിതത്തിലെ ആറാം വാർഷികം പൂർത്തിയാക്കുവാൻ പോവുകയാണ് ഇരുവരും. ഇപ്പോഴും വളരെ സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ശേഷം മലയാളികളുടെ പ്രിയങ്കരമായ താരത്തെ കണ്ടു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by The Nail Artistry (@the.nailartistry)

Leave a Reply

Your email address will not be published. Required fields are marked *