നടൻ കുഞ്ചാക്കോ ബോബനെ ഷൂട്ടിങ്ങിനിടയിൽ പരിക്ക്…ഞെട്ടലോടെ ആരാധകർ. | Kunchacko Boban Injury.

Kunchacko Boban Injury : മലയാള ചലച്ചിത്രരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി വളരെയേറെ സജീവമായ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായികവേഷത്തിൽ സിനിമ മേഖലകളിലേക്ക് അരങ്ങേറുകയായിരുന്നു താരം. താരം ഇപ്പോൾ 50 ഇൽ പരം മലയാള ചിത്രങ്ങളിൽ തന്നെ വേഷം കുറിച്ചിട്ടുണ്ട്. എന്നാലിപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ആരാധകരുടെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.

   

സിനിമ ഷൂട്ടിങ്ങിലൂടെ നടൻ കുഞ്ചാക്കോ ബോബനെ പരിക്ക്. താരം തന്നെയാണ് ഈ ഒരു കാര്യം അനധികൃതമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ”ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് “എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ പുറത്തിറക്കുന്ന രണ്ടാമത് ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് കുഞ്ചാക്കോ ബോബനെ പരിക്ക് സംഭവിച്ചത്.

കയ്യിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നുവെന്നും ഇപ്പോൾ അത്ര കുഴപ്പമൊന്നുമില്ല എന്നും തുറന്നു പറയുകയാണ് താരം. നാൻ താ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങാൻ പോകുന്ന അടുത്ത സിനിമയാണ് ടിനു സംവിധാനം ചെയ്യുന്ന ഈ ചിത്രം. രമേശ് ശർമ, മനോജ്എന്നി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ. വലിയ ബഡ്ജറ്റിൽ തന്നെ ഒരുക്കുന്ന ത്രില്ലിംഗ് ചിത്രമായിരിക്കും എന്നാണ് സോഷ്യൽ മീഡിയയിലൂടെ സിനിമ അധികൃതർ പങ്കു വച്ചിരിക്കുന്നത്.

ഇതുവരെ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. ചിത്രം പുറത്തിറങ്ങുന്നതിനായി വലിയ പ്രതീക്ഷകളുടെയാണ് മലയാളികളും കാത്തിരിക്കുന്നത്. നീണ്ട 25 വർഷങ്ങൾക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തി ചാക്കോച്ചന്റെഒപ്പം അഭിനയിക്കും ചെയ്യുന്ന ചിത്രമാണ് ടിനു സംവിധാനം ചെയ്യുന്നത്. എങ്ങനെയാണ് ചാക്കോച്ചനെ അപകടം സംഭവിച്ചത് എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ് സിനിമയുടെ നിറയുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *