സൗഹൃദത്തിന്റെ ചില്ലയിലൂടെ ജീവിതം ആഘോഷമാക്കുന്ന അതിമനോഹരമായ ചിത്രം പങ്കുവെച്ച് ശില്പ ബാല. | Found a Picture That Is Almost 10 Years Old.

Found a Picture That Is Almost 10 Years Old : ആരാധകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് ശില്പ ബാല. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാം താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾ നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷൻ അവതരികയുമായി താരം അരങ്ങേറുകയായിരുന്നു താരം. ആദ്യമായി അഭിനയരംഗത്ത്കടന്നെത്തുന്നത് 2009 ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ്. നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

മികച്ച അഭിനയം കാഴ്ചവച്ച താരം അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം വാങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പേജിലൂടെ ആത്മാർത്ഥ സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ച് എത്തിരിക്കുകയാണ്. എന്തിനും ഏതിനും എന്നോടൊപ്പം തുണയായും കൂട്ടായും ഉണ്ടാകുന്ന ചങ്ക് സുഹൃത്തുക്കളെ തന്നെയാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെ താരങ്ങളുടെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട് അതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കാം താരങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സൗഹൃദം.

“പത്തുവർഷം പഴക്കമുള്ള ഈ ചിത്രം കണ്ടെത്തി എന്ന കാപ്ഷ്യനോടെയാണ് ശില്പ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മൂന്നുപേരും ഒരേ പൂക്കളുടെ ടീഷർട്ട് ധരിച്ച അതീവ സുന്ദരികളായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ ചിത്രത്തിന് താഴെ അനേകം ആരാധകരാണ് കമന്റ് ബോക്സിൽ നിരവധി കമന്റുകളുമായി കടനെത്തുന്നത്. മൃദുല മുരളി, ഭാവന, ശില്പ എന്നീ മൂന്നുപേരടങ്ങിയ ചിത്രം ആണ് ഇത് ആരാധകർ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്.

ആത്മാർത്ഥ സുഹൃത്തുക്കൾ ഒന്നിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ ലുങ്കി മുണ്ടും മടക്കി കുത്തി ഡാൻസുമായി കടന്നെത്തിയ വീഡിയോ ഇപ്പോഴും വൈറൽ തന്നെയാണ്. നീണ്ട പത്ത് വർഷത്തിനുശേഷം കിട്ടിയ ഈ ഫോട്ടോ പങ്കുവെച്ച് ശില്പ ബാല എത്തിയപ്പോൾ അനേകം ജനസാഹരം തന്നെയാണ് കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

Leave a Reply

Your email address will not be published. Required fields are marked *