പച്ചപ്പുകള്‍ക്കുള്ളിൽ പാറിപ്പറക്കുകയാണ്… ആരാധകരുടെ പ്രിയങ്കരമായ വൃതിക്കുട്ടി.|Flying in the greens

ആരാധകർക്ക് ഒത്തിരി പ്രിയങ്കരമായ മാറിയ വൃത്തി കുട്ടി.അനേകം ഇൻസ്റ്റാഗ്രാം റീലുകളിലും, ടിക്ടോക്ക് കളിലും തിളങ്ങി നിന്നിരുന്ന കുട്ടി താരം ആരാധകരുടെ പ്രിയങ്കരമായി മാറിയത് വിവാഹ ചടങ്ങിൽ വൃതിക്കുട്ടി പങ്കുവെച്ച ഒരൊറ്റ ഡാൻസിലൂടെ ആയിരുന്നു. ആരാധകരെ മതം നയിക്കുന്ന രീതിയിൽ ആയിരുന്നു ഈ കുട്ടിയുടെ പ്രകൃതികൾ.ഒത്തിരി ജനരൂഷ പിന്തുണയാണ് ഇന്ന്  ചുറ്റും വൃതി കുട്ടിക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആ ഒരു വീഡിയോയ്ക്ക് പിന്നിൽ.

   

അദ്ദേഹം സുവർണ്ണ അവസരങ്ങളാണ് വൃതി കുട്ടിയെ തേടി കടന്നെത്തിയത്.മലയാളികൾക്ക് ഏറെ സുപരിചിതമാവുകയും ആരാധകർക്ക് മുമ്പിൽ തന്റെ കുട്ടിത്ത വിസ്മയങ്ങൾ പങ്കുവെക്കുകയും ചെയുന്ന വൃദ്ധിക്കുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകർക്ക്‌ മുമ്പിൽ ഒരൊറ്റ ഡാൻസിലൂടെ ജനശ്രദ്ധ നേടിയ താരം ഇപ്പോൾ അനേകം സിനിമകളിലൂടെയാണ് ആരാധകരുടെ പ്രിയങ്കരമായി മാറിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് വൃതി കുട്ടി പച്ചപ്പുകൾക്കുള്ളിൽ കസവ് ധരിച്ചുകൊണ്ട് പ്രകൃതിയുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ചിങ്ങമാസം കടന്നുവന്നത് കൊണ്ട് തന്നെ ഓണത്തിനായി വരവേൽക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ തനിമയായ വേഷങ്ങളിലാണ് കുട്ടി എത്തിയിരിക്കുന്നത്. മലയാളികൾക്ക് ഒത്തിരി പ്രിയപ്പെട്ട കുട്ടിതാരമായി മാറിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി കാത്തിരിക്കുകയാണ്.വളരെ സിമ്പിൾ ആയുള്ള മേക്കപ്പിൽ സ്വർണ്ണ നിറമുള്ള കമ്മലുകളും മാലകളും അണിഞ്ഞു കൊണ്ട് പച്ചപ്പുകൾക്കുള്ളിൽ ചേർന്നു നിൽക്കുകയാണ്. ആരാധകർക്ക്  വേണ്ടി  വൃതി കുട്ടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടാൽ വിസ്മരിച്ചു പോകും. അത്രയേറെയാണ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ. ഇനിയും അനേകം സിനിമകളിൽ കടന്നുവരണം എന്ന ആഗ്രഹത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമ മേഖലകളിലും കൊണ്ടിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *