സീരിയൽ താരം രാജിവിനോട് ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ടോ…., റെഡ് കാർപെറ്റ് എന്ന ഷോയിലൂടെ

നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മുമ്പിൽ കടന്നെത്തിയ താരമാണ് രാജീവ്. താരം ആദ്യമായി  ദൂരദർശനിലൂടെയാണ് കുടുംബപ്രേഷകരുടെ മുമ്പിൽ എത്തിപ്പെടുന്നത്. ഈയിടെ റോഷൻ അമൃത ടിവി ഷോയിൽ  അതിഥിയായി എത്തുകയുണ്ടായിരുന്നു. ആ പരിപാടിയിൽ വെച്ച് റോഷൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പരമ്പരകളിലൂടെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

താരം അഭിനയിക്കുന്ന പരമ്പരകളിൽ ഭാര്യയെ അനുസരിച്ച് ജീവിക്കുന്ന ഭർത്താവായാണ് കൂടുതൽ കൈക്കയം ചെയ്തിട്ടുള്ളത്. റെക്കപെട്ട് എന്ന ഷോയിൽ തന്റെ ജീവിതത്തെക്കുറിച്ച് ഇതുവരെ ഞാൻ അഭിനയിച്ചിട്ടുള്ള എന്റെ അഭിനയ കാര്യങ്ങളെക്കുറിച്ചും എല്ലാം അതിൽ ചോദിക്കുന്നുണ്ട്.റോഷൻ മിക്ക പരമ്പരകളിലും ഭർത്താവായാണ് എത്തിയിട്ടുള്ളത് അതുകൊണ്ട് തന്നെ ചോദ്യം ഭാര്യയെ കുറിച്ച് ആയിരുന്നു നിങ്ങളുടെ ജീവിതത്തിൽ പേടിയുള്ള ഏതൊക്കെ കാര്യങ്ങളാണ് ഉള്ളത് അതിൽ ഏതെങ്കിലും മൂന്നെണ്ണം പറയുക എന്നായിരുന്നു ചോദ്യം.

എന്നാൽ എല്ലാവരും റോഷിന്റെ ഉത്തരം കേട്ട് ചിരിച്ചു പോയി. എനിക്ക് എന്റെ ഭാര്യയെ പേടിയില്ല എനിക്ക് പേടിയുള്ളത് പല്ലിയെയും പാർട്ടിയുമാണ് എന്നാണ് റോഷന്റെ മറുപടി. എനിക്ക് ദേഷ്യം വരുമ്പോൾ സങ്കടം വരുമ്പോഴും എല്ലാം ഞാൻ എന്റെ ഭാര്യയെ പേര് തന്നെയാണ് വിളിക്കുന്നത്. അടുത്ത ചോദ്യം ഭാര്യയില്ലാതെ ജീവിക്കാൻ സാധിക്കുമോ എന്നാണ്. എന്നാൽ റോഷൻ പറഞ്ഞ മറുപടി ഒരു സെക്കൻഡ് പോലും എനിക്ക് അങ്ങനെ ആലോചിക്കാൻ സാധിക്കുന്നില്ല ഒരിക്കലും എനിക്ക് എന്റെ ഭാര്യയില്ലാതെ ജീവിക്കാൻ കഴിയുകയില്ല എന്നാണ്.

മലയാളികൾക്ക് ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് റോഷൻ. റോഷൻ ആദ്യമായി അഭിനയിച്ചത് സ്ത്രീധനം എന്ന പരമ്പരയിൽ എവിടെയായിരുന്നു മുഖ്യപ്രധാന കഥാപാത്രമായാണ് അതിൽ താരം അഭിനയിച്ചത്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ പരമ്പര കേരളത്തിലെ അമ്മ മകൾ എന്നതിലാണ്. എന്തായാലും താരം ഇപ്രകാരം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് താരത്തിന്റെ ഇത്തരം മറുപടികൾക്കായി ആളുകൾ തമാശ രൂപത്തിൽ കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *