അപ്രതീക്ഷിതമായി ജയറാമിനെ കണ്ടുമുട്ടി സഞ്ജു!! താര കുടുംബത്തിലെ സന്തോഷകരമായ വിശേഷങ്ങൾ പങ്കുവെച്ച് താരം… | Sanju Unexpectedly Meets Jayaram.

Sanju Unexpectedly Meets Jayaram : മലയാള ചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരനടനാണ് ജയറാം. മിമിക്രിയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അപരൻ എന്ന ചിത്രത്തിലൂടെ ജയറാം നായിക കഥാപാത്ര വേഷത്തിൽ കടന്നു എത്തുകയായിരുന്നു. തന്റെ ആദ്യ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ തന്നെയാണ് അഭിനയിക്കാൻ താരത്തിന് അവസരം വന്നു കൂടിയിരുന്നത്. മൂന്നാംപക്കം, മഴവിൽക്കാവടി, സത്യൻ അതിക്കാട്, രാജശേഖരൻ എന്നീ അനേക ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുക തന്നെയായിരുന്നു.

   

അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ മികച്ച ഒരു ചെണ്ട വിദ്യാൻ കൂടിയാണ് താരം. മലയാളം ഭാഷ സിനിമകൾക്ക് പുറമെ തന്നെ തമിഴിലും മികവറ്റ അഭിനയം ഒത്തിരി തെളിയിച്ച താരം ആരാധകർ വളരെയേറെ സ്നേഹിക്കുന്ന താര നടനായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റും അനേകം ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ചെത്തുബോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി മാറ്റാറുള്ളത്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ താരത്തിന്റെ വർക്ക് ഔട്ടിംഗ് വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു.

മലയാള സിനിമയിലെ യുവ നടന്മാരെകാൾ ലുക്കിൽ നിൽക്കുന്ന താരത്തെ കണ്ട് ആകാംക്ഷ ഭരിതരായിരിക്കുകയായിരുന്നു മലയാളികൾ. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ചെന്നൈയിലുള്ള താരത്തിന്റെ പുതിയ വീട്ടിലാണ് ഉള്ളത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം സഞ്ജുവും ഭാര്യയും അവിടേക്ക് കടന്നുവരുന്നത്. അപ്രതിഷമായി മലയാള സിനിമയിലെ മെഗാസ്റ്റാറിനെയും കുടുംബത്തെയും നേരിൽ കണ്ട സന്തോഷം താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് കടന്നെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നതും ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വിശേഷങ്ങൾ തന്നെയാണ്.

ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ ഒരാളാണ് സഞ്ജു. ക്രിക്കറ്റിൽ മികവ് പുലർത്തി കളിക്കുന്ന താരത്തെ ഒത്തിരി ആരാധകർ തന്നെയാണ് നെഞ്ചിലേറ്റി നടക്കുന്നത്. ഇത്രയും സന്തോഷം നിറഞ്ഞ ഈ കുടുംബത്തെ കാണുവാൻ സാധിച്ചത് വലിയ ഭാഗ്യമാണ് എന്നാണ് സഞ്ജു സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളും ആരാധകരും ഒന്നടക്കമാണ് അനേകം കമന്റുകളുമായി കടനെത്തി കൊണ്ടിരിക്കുന്നത് ചിത്രത്തിനു താഴെ.

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

Leave a Reply

Your email address will not be published. Required fields are marked *