ആരാധകരുടെ ഇഷ്ട പ്രണയജോഡികളായ റോബിനും ആരതിയും തമ്മിലുള്ള വിവാഹം ഇനി ഉടൻ തന്നെ…., ഏറെ ആകാംക്ഷതയോടെയാണ് ആരാധകലോകം.

മലയാളികൾക്ക് ഏറെ ശ്രദ്ധനേടിയ പ്രിയതാരമായ ഡോക്ടർ റോബിന്റെ ഓരോ പുതിയ വാർത്തകൾ അറിയുവാൻ ആരാധകർ കാത്തിരിക്കുന്നത്. അത്രയേറെയാണ് റോബിൻ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ബിഗ് ബോസിൽ നിന്ന് റോബിൻ വരുന്നതുവരെ ആരാധകരുടെ മനസ്സിൽ റോബിനും ദിൽഷയും ഒന്നിക്കും എന്നായിരുന്നു. എന്നാൽ ഇപ്പോൾ നിരന്തരം ഒന്നി ചിരിക്കുന്നത് റോബിനും ആരതി പൊടിയും തമ്മിലാണ്. ആരതിയും റോബിനും തമ്മിലുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഡോക്ടർമാർ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരുടെയും സൗഹൃദങ്ങൾ കണ്ടുകൊണ്ട് ആരാധകർ പറയുന്നത് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നാണ്.

   

വളരെ കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് പ്രേക്ഷകർ ഇത്രയേറെ സംശയിച്ച ആ കാര്യം സത്യമായി മാറിയത്. റോബിനെ സുഹൃത്ത് ആരതി പൊട്ടിയെ വിവാഹം കഴിക്കുമെന്ന് വാർത്ത ആരാധകരോട് പങ്കുവെച്ച് തോടെ ഏറെ സന്തോഷത്തിലാണ് മലയാളികൾ. എന്നാൽ ഇപ്പോൾ ആരതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഏറെ ആരാധകർക്ക് ശ്രദ്ധേയമായി ഇരിക്കുന്നത്. വീഡിയോക്ക് താഴെ കമന്റ് നൽകിയിരിക്കുന്നത് എന്റെ പ്രൊഡക്ഷൻ യൂണിറ്റിന് ഒപ്പം റോബിൻ എന്ന് പറഞ്ഞു കൊണ്ടാണ് ആരതി ഈ വീഡിയോ ആരാധകർക്ക് പങ്കുവെച്ചിരിക്കുന്നത്.

വെളുപ്പാൻകാലത്ത് ആരതിയുടെ കറുത്ത നിറമുള്ള ലഹങ്ക റെഡിയാക്കുന്ന വീഡിയോയാണ് ഇത്. ആരതി പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു എന്നും റോബിൻ മറുപടി പറഞ്ഞിരുന്നു. നിങ്ങൾ വളരെ പെട്ടെന്ന് തന്നെ വിവാഹം കഴിക്കണം നിങ്ങൾ നല്ല കപ്പിൾസ് ആണ് എന്നൊക്കെയാണ് കമന്റുകളിൽ ആരാധകർ പങ്കുവയ്ക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള കാര്യം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.എന്നാൾ റോബിൻന്റെ സുഹൃത്ത് ഉടൻതന്നെ ആരതിയും മായുള്ള വിവാഹം ഉണ്ടാകുമെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ നിന്നാണ് ആരതി റോബിനെ കണ്ടുമുട്ടുന്നത്.

ആരതി റോബിനെ ഇഷ്ടമായതുകൊണ്ട് തന്നെയാണ് ആഭിമുഖ്യത്തിൽ യാതൊരു ചോദ്യങ്ങളും ചോദിക്കാതെ റോബിനെ തന്നെ നോക്കി ചിരിച്ചു നിന്നിരുന്നത്. ഇത് ഇന്റർവ്യൂ തന്നെ ആരാധകർക്ക് മനസ്സിലായി ആരതിക്ക് റോബിനോട്‌ അഗാധമായ പ്രണയം ആണ് എന്ന കാര്യം. അന്നുതൊട്ട് മലയാളികൾ ഏറെ സന്തോഷിച്ചു നിന്നിരുന്നു ഇരുവരും വിവാഹം കഴിക്കുമെന്ന ആകാംക്ഷയോടെ. എന്നാൽ ഇപ്പോൾ സുഹൃത്ത് വിവാഹക്കാര്യം വെളിപ്പെടുത്തിയതു കൊണ്ട് ഏറെ സന്തോഷത്തിലാണ് മലയാളികൾ. താരങ്ങൾ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ ആണ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *