ഡോക്ടർ റോബിനെ പൊതിഞ്ഞു തിരുവനന്തപുരത്തുള്ള വിമൻസ് കോളേജിലെ പെൺകുട്ടികൾ. | Doctor Robin Has Reached The College In Thiruvananthapuram.

Doctor Robin Has Reached The College In Thiruvananthapuram : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഒട്ടേറെ സ്നേഹം ഏറെ പറ്റിയ താരമാണ് റോബിൻ. ബിഗ് ബോസ് ഷോയിൽ സഹ മത്സരാർത്ഥിയുടെ മോശമായി പെരുമാറിയത് കൊണ്ട് തന്നെ അറവതാം ദിവസം ഷോയിൽ നിന്ന് ഇറങ്ങേണ്ടിവന്ന താരത്തെ കാണുവാൻ ആയിരക്കണക്കിന് ജനങ്ങൾ ആയിരുന്നു എയർപോർട്ടിലേക്ക് എത്തിയത്. ഇതുവരെ ഒരു സിനിമ പ്രവർത്തകർക്കും വന്നുചേരാത്ത സ്വീകരണം ആയിരുന്നു ഡോക്ടർ റോബിനെ നൽകപ്പെട്ടത്.

   

സോഷ്യൽ മീഡിയയിൽ താരതത്തെക്കുറിച്ച് അറിയുവാൻ ആരാധകർക്ക് വളരെയേറെതിടുക്കമാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത് തിരുവനന്തപുരത്തുള്ള വിമൻസ് കോളേജിൽ താരം അതിഥിയായി എത്തിയിരിക്കുന്ന വീഡിയോയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകരണം തന്നെയായിരുന്നു ഡോക്ടർ മച്ചാനെ കോളേജിൽ നിന്ന് ലഭ്യമായത്.

വലിയ കരഘോഷ മുഴക്കത്തോടെ ആയിരുന്നു താരത്തെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. റോബിൻ പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നത്. ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു ആദ്യം തന്നെ ചോദിച്ചത്. എന്നാൽ പെൺകുട്ടിയുടെ മറുപടി കാണാറുണ്ട് സാർ എന്നായിരുന്നു.

കുട്ടിയുടെ മറുപടി കേട്ട താരം ഉടൻതന്നെ പറഞ്ഞത് എന്നെ സർ ഒന്നും വിളിക്കണ്ട ചേട്ടാ എന്ന് വിളിച്ചാൽ മതി എന്നാണ്. താരം ഇത് പറഞ്ഞപ്പോൾ തന്നെ വലിയ രീതിയിലുള്ള കയ്യടികൾ ആയിരുന്നു സദസ്സിൽ മുഴുകിക്കൊണ്ടിരുന്നത്. മലയാളികൾ ഓരോരുത്തരും ഒരേപോലെതന്നെ സ്നേഹിക്കുന്ന ഡോക്ടർ മച്ചാനെ വിവാഹമാണ് ഇന്ന് ഏവരും കാത്തിരിക്കുന്നത്. ഉടൻതന്നെ വിവാഹം ഉണ്ടാകുമെന്നതാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഏറെ ആകാംക്ഷതയുടെ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *