നടി പാർവതിയുടെ അനുജത്തി വിവാഹിതയായി…., വിവാഹ ആഘോഷത്തിൽ തകർത്തു ഉലസിക്കുകയാണ് താരം.

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താരമാണ് നടി പാർവതി. അനേകം ഷോകളിലൂടെ ടെലിവിഷൻ അവതാരകയായി കടന്നുവന്ന ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. മലയാളികൾക്ക് ഏറെ ശ്രദ്ധേയമായ മാലിക് എന്ന ചിത്രത്തിൽ ഡോക്ടർ ഷെർമിൻ എന്ന കഥാപാത്രമായി ചിത്രത്തിലെത്തിയത് ആരാധകർക്ക് ഒത്തിരി ശ്രദ്ധേയമായിരുന്നു. അനേകം ആരാധന പിന്തുണയുള്ള താരവും കൂടിയാണ്. എന്നാൽ ഇപ്പോൾ തന്നെ ജീവിതത്തിൽ കടന്നു എത്തിയ ഏറ്റവും വലിയ സന്തോഷ വാർത്തയുമായാണ് താരം സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്.

   

താരത്തിന്റെ കുഞ്ഞനുജത്തിയുടെ വിവാഹത്തിന്റെ ആഘോഷങ്ങളിലൂടെ കടന്നു വരികയാണ് താരം. തന്റെ ജീവിതത്തിൽ വന്നെത്തുന്ന എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരം തന്നെ അനുജത്തിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വളരെ ആഘോഷപൂർവ്വം ആയിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം.

കല്യാണ അനുജത്തി കുട്ടിയുമായുള്ള ചിത്രം പാർവതി സോഷ്യൽ മീഡിയയിൽ പങ്കെടുത്തപ്പോൾ വളരെ ചെറിയ സമയത്തിനുള്ളിലാണ് വൈറലായി മാറിയത്. ഓറഞ്ച് സാരിയിൽ വൃന്ദ ഒരുങ്ങിയത്. പച്ച നിറത്തിലുള്ള സാരിയിൽ സുന്ദരിയായാണ് പാർവതിയും കല്യാണത്തിലേക്ക് എത്തിയത്. അനുജത്തിയുടെ ആൽബി വീഡിയോയ്ക്ക് താഴെ പങ്കുവെച്ച് അടിക്കുറിപ്പുകൾ ആരാധകർക്ക് ഒത്തിരി സന്തോഷം പകരുന്നതായിരുന്നു.

‘ചില ബന്ധങ്ങൾ അങ്ങനെയാണ് ഒരമ്മയുടെ സ്നേഹം ഒരുപോലെ തരുന്ന ചിറ്റ അനിയത്തിയുടെ സ്നേഹം ഒരു കളങ്കം ഇല്ലാതെ തരുന്ന വൃദ’ താരത്തിന് ജീവിതത്തിൽ ഏറെ ശ്രദ്ധേയമായും മാറ്റിയത് മാലിക് എന്ന ചിത്രമാണ്. ഒരുപാട് ആരാധന പിന്തുണയാണ് ഇന്ന് താരത്തിന് ചുറ്റും ഉള്ളത്. ഇനിയും താരത്തിന് അനേക ചിത്രങ്ങളിൽ കടന്നുവരുമെന്ന് സന്തോഷത്തോടെയാണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ അനേകം കമന്റുകൾ ആണ് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by PARVATHY (@parvathy_r_krishna)

Leave a Reply

Your email address will not be published. Required fields are marked *