പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് പൃഥ്വിരാജ്… നിങ്ങളാണ് യഥാർത്ഥത്തിൽ ക്യൂട്ട്നെസ് നിറഞ്ഞ കപ്പിൾസ് എന്ന് ആരാധകർ. | Prithviraj Holding His Beloved Close To His Chest.

Prithviraj Holding His Beloved Close To His Chest : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമേറിയാ യുവതാര നടനാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിലേക്ക് കടന്നുവന്ന കുറച്ച് നാളുകൾക്കുള്ളിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർ നെടുക്കുകയായിരുന്നു ഈ താരം. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം തന്നെ പിന്നണിഗായകനും, സിനിമ നിർമാതാവും, സംവിധായകനുമായി ഒട്ടനവധിയാണ് പ്രവർത്തിച്ചിട്ടുള്ളത്. 2002സെപ്റ്റംബർ പതിമൂന്നാം തീയതി റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത “നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി” എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കടനെത്തിയത്.

   

തുടർന്ന് വാസ്തവം, അയാളും ഞാനും തമ്മിൽ ,സെല്ലുലോയ്ഡ് എന്നിങ്ങനെ സിനിമകളിൽ തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ വേഷം കുറിച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ഇടപെടൽ ഉള്ള താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയ ഒരു ചിത്രമാണ്. ചിത്രത്തിന് താഴെ ” shimmer N shain!❤️pic. ” നൽകിയിട്ടുണ്ട്. പൃഥ്വിയും തന്റെ പ്രിയതമയും ഒരുമിച്ച് മോഡൽ ലുക്കിൽ എത്തിയ പുതിയ ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം കണ്ട് നിരവധി ആരാധകർ പറയുന്നത് ഇത് റോക്കി ബായ് ആണ് എന്നാണ് താരങ്ങളുടെ ചിത്രം കണ്ട് ആരാധകർ പങ്കുവെച്ച് എത്തുന്നത്. ചിത്രത്തിന് താഴെ അനേകം ആരാധകരും നിരവധി താരങ്ങളും ആണ് ലൈക്കുകളും കമന്റുകളുമായി കടന്നെത്തിയിട്ടുള്ളത്. ബിബിസി ന്യൂസ് റിപ്പോർട്ടർ ആയ സുപ്രിയയുമായി 2011 ഏപ്രിൽ മാസം 25-ാം തീയതി ഇരുവരും വിവാഹിതരാവുകയായിരുന്നു. പൃഥ്വിയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ സുപ്രിയയുമായി പരിചയപ്പെടുകയും തുടർന്ന് പ്രണയിക്കുകയും ഇരുവർ വിവാഹിതരാവുകയും ചെയ്തു.

പ്പോൾ സുപ്രിയ ഏറെ പ്രശസ്ത ഏറിയ സിനിമ സംവിധായകയും കൂടിയാണ്. മലയാളികൾക്ക് ഈ യുവതാര കുടുംബത്തെ വളരെയേറെ പ്രിയങ്കരമാണ്. പൃഥ്വിയെ പോലെ തന്നെ സുപ്രിയയും ആരാധകരുമായി സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടപെടലാണ്. ഓരോ വിശേഷങ്ങളും ആരാധകരുമായി തുറന്നുപറഞ്ഞ് ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ പ്രിയതമയുമായി ചേർന്ന് നിൽക്കുന്ന ചിത്രമാണ്സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *