താരപുത്രനോടൊപ്പം ഉള്ള പെൺകുട്ടി ആരാണെന്ന് മനസ്സിലായോ…ആരാധകരെ ഞട്ടിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം. | Kalidas Jairam New viral Photo.

Kalidas Jairam New viral Photo : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഏറെ സ്ഥാനം നേടിയ യുവതാര നടനാണ് കാളിദാസ് ജയറാം. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനോടൊപ്പം എന്റെ വീട് അപ്പുവിന്റെ എന്ന ചിത്രത്തിൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുകയും ചെയ്തതാരം 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിൽ നായിക വേഷത്തിൽ തിളങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ നിമിഷ നേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്യാറ്.

   

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തിരുവോണ ദിനത്തിൽ നടൻ ജയറാം പങ്കുവെച്ച കുടുംബചിത്രമാണ്. മകൻ കാളിദാസൻ ഒരു പെൺകുട്ടിയെ അടുത്ത് ചേർത്തുപിടിച്ച ചിത്രമായിരുന്നു അത്. ആ പെൺകുട്ടി ആരായിരുന്നു എന്നും എന്താണ് ഈ താരകുടുംബവും ആയുള്ള ബന്ധം എന്നുള്ള അനേക ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കടന്ന് എത്തിയിരുന്നു.

അതിന് തൊട്ടു പിന്നാലെ തന്നെ കാളിദാസന്റെ അടുത്ത സുഹൃത്തും പ്രശസ്ത മോഡലുമായ തരുണി യാണ് എന്നായിരുന്ന മറുപടിയായി  എത്തുകയായിരുന്നു. ഇപ്പോഴിതായുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന കാളിദാസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ദുബായിലെ അവധിക്കാല ആഘോഷത്തിന് ഇടയിലുള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്. താരങ്ങൾ തമ്മിലുള്ള സ്നേഹവും ബന്ധവും ഏറെ മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു ചിത്രവും കൂടിയാണ് ഇത്.

അതുകൊണ്ടു ഏറെ വ്യക്തമായി തന്നെ സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത് ഇവർ സുഹൃത്തുക്കൾ  ഇരുവരും  എന്നാണ് ആ രാധകർ  പറയുന്നത്. കാളിദാസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ഓരോ ചിത്രങ്ങളും തരണിയും സ്വന്തം പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഏറെ സന്തോഷകരമായ വാർത്ത താര കുടുംബത്തിൽ നിന്നും പുറത്തുവരും എന്ന സന്തോഷത്തിലൂടെയാണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Leave a Reply

Your email address will not be published. Required fields are marked *