പിറന്നാൾ ആഘോഷത്തിനായി ലണ്ടനിൽ സുപ്രീയയും പൃഥ്വിരാജും…, എത്ര വലിയ ദൂരത്തേക്ക് ആണെങ്കിലും നീ എന്നോടൊപ്പം ഉണ്ടായാൽ മാത്രം മതി എന്ന് താരം.

യുവ നടന്മാരിൽ ഏറ്റവും കൂടുതൽ സ്നേഹം പിടിച്ചെടുത്ത താരമാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ അഭിനയവും ആരാധകർക്ക് അത്രയേറെ ഇഷ്ടമാണ്. അഭിനയം എന്നതിലുപരി താരം ഗായകനും, സിനിമ സംവിധായകൻ, ഡയറക്ടർ എന്നതും കൂടിയാണ്. താരം ഇതുവരെ സംവിധാനം ചെയ്ത എല്ലാ സിനിമകളും വൻ വിജയം തന്നെയാണ് വന്നുചേരുന്നത്. താരം ഇപ്പോൾ പുതിയതായി അഭിനയിച്ച സിനിമ കടുവ എന്ന ചിത്രമാണ്. ആദ്യദിവസം തന്നെ ചിത്രത്തിനേ വലിയ വിജയം തന്നെയാണ് കരസ്ഥമാക്കാൻ സാധ്യമായത്.

   

പൃഥ്വിരാജിനെ പോലെ തന്നെ ഒരുപാട് ആരാധന പിന്തുണയുള്ളതാണ് സുപ്രിയ പൃഥ്വിരാജിനും. സോഷ്യൽ മീഡിയയിൽ ഇരുവരും തിളങ്ങി നിൽക്കുകയാണ്. പിറന്നാൾ ആഘോഷിക്കാനായി ലണ്ടനിൽ എത്തിച്ചേർന്നിരിക്കുകയാണ് . പിറന്നാൾ ആഘോഷിക്കാൻ ലണ്ടനിൽ എത്തിച്ചേരുന്ന നിരവധി സർപ്രൈസുകളാണ് സുപ്രീക്കായി ഒരുക്കിയിരുന്നത്. പിറന്നാൾ ദിനം സന്തോഷം ഉണ്ടെങ്കിലും അച്ഛനെയും കുറിച്ചുള്ള ഓർമ്മകളാണ്.

മറക്കുവാൻ സാധ്യമാകാത്ത നിമിഷമാണ് അത്. താരത്തിന്റെ ഓരോ സിനിമകൾ വരുവാനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അത്രയറെയാണ് പൃഥ്വിയെ ആരാധകർ സ്നേഹിക്കുന്നത്.2011 ഏപ്രിൽ മാസം 25 തിയതി ആയിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ ജേണലിസ്റ്റ് ബി സിസി റിപ്പോർട്ടറും ആയിരുന്നു സുപ്രിയ. ഇരുവരുടെയും വിവാഹം പ്രണയം വിവാഹം ആയിരുന്നു. ഇന്റർവ്യൂ ആണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത് സംസാരിക്കുന്നതും. ഇതുവരെയും വിവാഹം ഒരുപാട് ചർച്ച വിഷയം ആയിട്ടുണ്ടായിരുന്നു.

കാരണം ആരാധകരെ അറിയിക്കാതെയായിരുന്നു ഇരുപത്തി വിവാഹത്തിന് ഒരുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സുപ്രിയയുടെ പിറന്നാൾ ആഘോഷത്തിനായി ലണ്ടനിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഹാപ്പി ബര്ത്ഡേ പാർട്ണർ നീ എന്നും എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് ജീവിതത്തിൽ ഒരുപാട് ഉയർച്ചയിൽ എത്തുവാൻ എനിക്ക് സാധിക്കും എന്നാണ് നൽകിയ ക്യാപ്ഷൻ. നിർത്തി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Iype A (@iype)

Leave a Reply

Your email address will not be published. Required fields are marked *