ആഘോഷത്തിന്റെ പ്രൗഢിയമായി രാജ കൊട്ടാരത്തിലെ റാണിമാർ എഴുന്നുളിയിരിക്കുന്നത് പോലെ താര കുടുംബം… | Tara Kalyan Vijayadashami Celebration.

Tara Kalyan Vijayadashami Celebration : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമായ കുടുംബമാണ് താര കല്യാണിന്റേത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. നർത്തകീയും ചലച്ചിത്ര ടെലിവിഷൻ അഭിനേതാവ് കൂടിയാണ് താരകല്യാണൻ. മലയാളത്തിൽ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലുമാണ് താരം ഇതുവരെ അഭിനയം പുലർത്തിയിട്ടുള്ളത്. അഭിനയം പോലെ തന്നെ ഭരതനാട്യം ,കൊച്ചുപു ടി ,മോഹിനിയാട്ടം എന്നിങ്ങനെയുള്ള നൃത്തത്തിലും വളരെ കഴിവ് അഭ്യസിച്ച ഒരാളും കൂടിയാണ്.

   

2016 ഇൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു. കല്യാണ കൃഷ്ണന്റെയും സുബലക്ഷ്മിയുടെയും മകളാണ് താര കല്യാൺ. ആരാധക മനസ്സുകളിൽ ഒട്ടേറെ കഥാപാത്ര വേഷങ്ങളിലൂടെ തിളക്കമേറിയ താരമാണ് സുബലക്ഷ്മി അമ്മ. അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയം പുലർത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താര കുടുംബം ഒന്നിച്ച് വിജയദശമി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്.

കുഞ്ഞു വാവ മുതൽ മുതൽ വിജയലക്ഷ്മി അമ്മ വരെ ഏറെ സന്തോഷത്തോടെയാണ് ആഘോഷത്തിന് പങ്കാളിയാകുന്നത്. മെറൂൺ കസവ് നിറവും ചന്ദന നിറവുമുള്ള ഡ്രസ്സ് കോഡിൽ ആയിരുന്നു താരങ്ങൾ ഒന്നിച്ച് എത്തിയിരിക്കുന്നത്. ദൈവലോകം കാണുന്നത് പോലെയുണ്ട് എന്നാണ് ഈ ചിത്രത്തിന് താഴെ കമന്റുകൾ ആരാധകർ ഉന്നയിക്കുന്നത്. സ്വർണ്ണങ്ങൾ കൊണ്ടും വസ്ത്രങ്ങൾ കൊണ്ടും രാജസദസ്സിലെ റാണിമാരെ പോലെയാണ് താരങ്ങൾ ഇരിക്കുന്നത്.

ദീപങ്ങൾ തെളിയിച്ചും നൃത്തം അഭ്യസിച്ചും ഈ വർഷത്തെ വിജയദശമി ആഘോഷത്തിന്റെ നിറകുടമായി മാറ്റുക തന്നെയാണ് താരകുടുംബം. അനേകം കമന്റുകൾ തന്നെയാണ് താരകുടുംബത്തിന്റെ ഈ ആഘോഷവേളയിൽ ആരാധകർ സന്തോഷത്തിന്റെ സമൃദ്ധിയുടെയും വിജയദശമി ആഘോഷത്തിന്റെ മനോഹരമായ ഈ വസന്ത പുലരിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *