മകളുടെ അരങ്ങേറ്റവും ആയി താരം സുരാജ് വെഞ്ഞാറമൂട് ഗുരുവായൂരിൽ…,ആരാധകർ കുന്നു കൂടി താരത്തെ.

നിരവധി സിനിമകളിലൂടെ എന്നും ചിരി തൂകിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യമായി സിനിമ മേഖലകളിലേക്ക് കടന്നുവന്നത് ഹാസ്യ വേഷങ്ങളിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളായം പ്രധാന വേഷങ്ങളിലും അഭിനയിക്കുക ഉണ്ടായിട്ടുണ്ട്. ആളുകളെ ചിരിപ്പിക്കുക എന്നതായിരുന്നു താരത്തിന്റെ പ്രധാന ഹോബി. നിരവധി ആരാധകരാണ് സ്വന്തമാക്കാൻ സാധ്യമായത്. സിനിമ അഭിനയത്രി എന്നതിൽഉപരി താരം മികച്ച അവതാരകയും കൂടിയാണ്. ഇതിനോടൊപ്പം താരം 250 ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

   

നാഷണൽ ഫിലിം അവാർഡും അതുപോലെതന്നെ സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കാൻ സാധ്യമായിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, അനുഗ്രഹീതൻ ആന്റണി, ഡ്രൈവിംഗ് ലൈസൻസ് ഒട്ടേറെ സിനിമകളാണ് താനും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സിനിമ പ്രവർത്തനത്തിൽ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരത്തിന്റെ സാന്നിധ്യം വളരെയേറെയാണ്. താരത്തെ ആസ്പദമാക്കിയുള്ള നിർദ്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്.

നല്ലൊരു നാടൻ എന്നതിലുപരിചിതത്തിൽ നല്ലൊരു അച്ഛനും കൂടിയാണ്. താഴത്തിന്റെ മകളുടെ അരങ്ങേറ്റത്തിനായി ഗുരുവായൂർ എത്തിയിരിക്കുകയാണ് താരവും കുടുംബവും. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും തന്റെ ഭാര്യയും അടുങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് താരത്തിന്റെത്. വർഷങ്ങളായി നിർത്തം പഠിച്ചിരുന്ന കുട്ടിയായിരുന്നു ഹൃദ്യ.

തന്റെ എല്ലാ തിരുകകളും മുഴക്കി മകളുടെ അരങ്ങത്തിനായി എത്തിയിരിക്കുകയാണ്എല്ലാ പരിപാടിയും അവസാനിച്ചതിനുശേഷം ആണ് താരം അവിടെനിന്ന് മടങ്ങിയത്. മകളെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. മകളുടെ അരങ്ങേറ്റത്തിന്റെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ആളുകളാണ് കമന്റുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *