പിറന്നാള്‍ ദിനത്തിൽ ഒന്ന് ചിരിക്കാൻ പോലും കഴിയാതെ നിൽക്കുന്ന സുപ്രിയ…, സുപ്രീയയെ ചേർത്ത് പിടിച്ചു കൊണ്ട് പ്രിത്തി.

മലയാളികൾ നെഞ്ചിലേറ്റി നടക്കുന്ന പ്രിയ താരമാണ് പൃഥ്വിരാജ്. ഒരു മികച്ച അഭിനയ നേതാവ് എന്നതിൽ ഉപരി സിനിമ ഡയറക്ടർ പ്രൊഡ്യൂസറും കൂടിയാണ്. നിരവധി സിനിമകളാണ് താരം അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ ഓരോ ഡയലോഗുകൾ കേൾക്കുമ്പോഴും ആളുകൾ ആകെ ഒരു അവസ്ഥയാണ്. വേറെയാണ് താരം റിയലായി അഭിനയിക്കുന്നത്. പ്രത്യേക പോലെ തന്നെ ആനന്ദകരം നെഞ്ചിൽ കൊണ്ട് നടക്കുന്ന വ്യക്തിയാണ് വൃത്തിയുടെ ഭാര്യ സുപ്രിയ പൃഥ്വിരാജിനെ. ഇരുവരുടെയും വിവാഹം 11 വർഷമാണ് ആകുന്നത്. വൃത്തിയുടെ ഭാര്യ ജനലിസ്റ്റും മുൻ ബേബീസ് ന്യൂസ് റിപ്പോർട്ടർ ആയിരുന്നു. ഇരുവരുടെയും വിവാഹം ആരാധകർക്കിടയിൽ ഒരുപാട് ചർച്ച ഉണ്ടാക്കിയ ഇന്ന് തന്നെയാണ്.

   

കാരണം വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടന്നത് ആരാധകർ ആരും അറിയാതെ തന്നെ. കൃത്യമായി ഏർപ്പെട്ട ഒരു അഭിമുഖത്തിൽ ആയിരുന്നു ഇരുവരും പ്രണയിക്കുന്നതും തുടർന്ന് വിവാഹത്തിലാകുന്നതും. സുപ്രിയ മലയാളിയാണെങ്കിലും മുംബൈയിൽ ആയിരുന്നു ജനിച്ചു വളർന്നത്. സുപ്രീത ജീവിതത്തിലുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുണ്ട്. എന്നാൽ പോയി പുതിയ ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തുകയാണ്. സുപ്രയുടെ പിറന്നാൾ ദിനമായ ഇന്ന് തന്നെ ഓർമ്മകളായി ചിത്രം പങ്കുവെച്ചിരിക്കുന്നു. എന്നെ ഈ ലോകത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഏറെ സഹായിച്ചത് എന്റെ അച്ഛനും അമ്മയും ആണ്.

പിറന്നാൾ ദിനത്തിന്റെ അന്ന് എനിക്ക് ഇപ്പോഴും പുതിയ സമ്മാനങ്ങളും വസ്ത്രങ്ങളും എല്ലാം വാങ്ങിച്ച് ആഘോഷിക്കാറുണ്ടായിരുന്നു. ജീവിതത്തിൽ ഒട്ടേറെ എന്നെ അത് സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്റെ അച്ഛൻ ഇപ്പോൾ എന്നോടൊപ്പംഇല്ല. ആഘോഷിക്കണോ അതോ എന്നോട് എന്റെ പപ്പ ഇല്ല എന്നോർത്ത് കരയുകയാണോ ഞാൻ ചെയ്യേണ്ടത് എന്തോ എനിക്ക് അറിയുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവെച്ചിരുന്ന ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേദിവസം എടുത്തതാണ്.

ആ രാത്രി എനിക്ക് മറക്കാനാവാത്ത ദിവസം തന്നെ ഞാനും എന്റെ അച്ഛനും കൂടി തുള്ളിച്ചാടി കളിക്കുന്ന ആ നിമിഷങ്ങൾ അത്രയേറെ സന്തോഷം വർദ്ധിക്കുകയാണ് എനിക്ക്. എന്റെ പിറന്നാളിലെ ഒരുപാട് വ്യക്തികൾ എനിക്ക് ആശംസകൾ പറയുന്നുണ്ട് അവർ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുകയാണ്. എന്റെ പപ്പയുടെ വിയോഗത്തിൽ വളരെ ദുഃഖത്തിലാണ് ഞാൻ എന്റെ പിറന്നാൾ ആഘോഷിക്കുന്നത് തന്നെ. ഒരിക്കലും നമ്മുടെ അനുഭവങ്ങൾ മറക്കാൻ സാധിക്കുകയില്ല. നിരവധി സോഷ്യൽ മീഡിയയിൽ സുപ്രിയ പൃഥ്വിരാജ് പങ്കുവെച്ചതിനെ തുടർന്ന് ജനങ്ങൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *