എന്റെ പപ്പി മോളുടെ സ്നേഹമാണ് എന്റെ സന്തോഷം!! മകളുടെ പിറന്നാൾ തകർത്തു പൊളിക്കുകയാണ് ഗിന്നസ് പക്രുവും കുടുംബവും.. | Guinness Pakru Is Ruining Her Daughter’s Birthday.

Guinness Pakru Is Ruining Her Daughter’s Birthday : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നടൻ എന്നതിലും ഉപരി സംവിധായകൻ കൂടിയായ താരം എല്ലാവർക്കും മാതൃക തന്നെയാണ്. തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന അനേകം പ്രതിസന്ധികളിൽ നിന്ന് ലോകം അറിയപ്പെടുന്ന താരമായി എത്തുവാൻ പക്രുവിന് സാധിച്ചു. മലയാളികൾ ഒനടക്കം സ്നേഹിക്കുന്ന കുടുംബത്തിലെ വിശേഷങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ താരം തന്റെ കുടുംബവിശേഷം തന്നെ സ്നേഹിക്കുന്ന ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

   

തന്റെ കുടുംബത്തിൽ ഒരു വിശേഷ ദിവസം സംഭവിച്ചിരിക്കുന്നു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് കൊണ്ടാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിരിക്കുന്നത്. പലരും പല കാര്യങ്ങൾ പറഞ്ഞ് എന്നെ വിഷമിപ്പിച്ചപ്പോൾ എന്നെക്കൊണ്ട് നേടുവാൻ സാധിക്കും എന്ന വിശ്വാസത്തോടുകൂടിയാണ് ഞാൻ പൊരുതിയത്. താരത്തിന്റെ വിജയപ്രയത്നം തന്നെയാണ് ആരാധകർക്ക് ഒട്ടേറെ പ്രചോദനമായി മായത്. ഇന്നിപ്പോൾ തന്റെ കുടുംബത്തിൽ വന്നുചേർന്ന സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചെത്തിയപ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് താരം പങ്കുവെച്ചെത്തിയ സന്തോഷത്തിൽ പങ്കാളിയാകുന്നത്. ” എന്റെ മകൾ പപ്പി വലിയ പെൺകുട്ടി ആയിരിക്കുന്നു എന്ന വാർത്തയുമായാണ് താരം എത്തിയത്.

അപ്പന്റെ വലിയ കുട്ടിയായി എന്നെക്കാൾ വലുതായി എന്റെ മകൾ”. ദീപ്ത്തിക്ക് ഒപ്പമുള്ള ഫോട്ടോയുമായി ഗിന്നസ് പങ്കുവെച്ച് എത്തിയിരിക്കുന്ന ക്യാപ്ഷനു താഴെ ആശംസകളുമായി എത്തുകയാണ് നിരവധി പേര്. പിറന്നാൾ ആശംസകളുമായി പ്രിയപ്പെട്ടവർ എത്തിയതോടെ വൈറലായി മാറുകയാണ്. “ഹാപ്പി ബർത്ത് ഡേ മൈ ഡിയർ പപ്പി എന്നായിരുന്നു ഗിന്നസ് പക്രു ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്”. യൂട്യൂബ് ചാനലിലൂടെയാണ് മകൾ മലയാളികൾക്ക് ഏറെ സുപരിചിതമായി മാറുന്നത്. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ഒരു മകൾ ഉണ്ടായി എങ്കിലും 15 ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.

ജീവിതത്തിൽ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത് എന്ന് ഗിന്നസ് ഓർത്ത് പറയാറുണ്ട്. ആ അവസ്ഥ എങ്ങനെയാണ് ഒന്ന് തരണം ചെയ്തത് എന്ന് ഇപ്പോഴും എനിക്ക് അറിയില്ലെന്ന് പറഞ്ഞ് എത്താറുണ്ട്. ഇപ്പോഴിതാ മകളുടെ വിശേഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. പൊന്നുമകളുടെ പിറന്നാളിന് വലിയ കേക്ക് മുറിച്ച് മധുരം പങ്കിട്ടും പിറന്നാൾ ആഘോഷമാക്കി മാറ്റിയ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ ആരാധകർ പങ്കുവെച്ചുകൊണ്ട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *