ഹലോ ലാലണ്ണാ കെട്ടണ്ണാ ; സംഭവം കളർ ആക്കിക്കൊണ്ട് ലാലേട്ടന്റെ കിടിലൻ ഡാൻസ്.

മലയാള സിനിമയിൽ ഹീറോ എന്ന് പറയുകയാണെങ്കിൽ എല്ലാവർക്കും ആദ്യം തന്നെ ഓർമ്മയിൽ എത്തുന്നത് മോഹൻലാലിനെ ആണ്. അത്രയേറെ അഭിനയ മികവാണ് താരം മലയാളം മിനിസ്ക്രീനിൽ കാഴ്ചവെച്ചിരിക്കുന്നത്. അഭിനയ നേതാവ് എന്നതിൽ നിന്നും എന്ന സിനിമയിലൂടെ സംവിധാന ലോകത്തേക്കും തരം ചുവട് വച്ചിട്ടുണ്ട്. പഴയകാല സിനിമകളും ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.

   

താരത്തിന്റെ അഭിനയം മികച്ചതാണ്. നിരവധി അവാർഡുകൾ താരത്തിന് ലഭ്യമായിട്ടുണ്ട്. ഡയലോഗുകൾക്ക്‌ പ്പമുള്ള താരത്തിന്റെ ഫൈറ്റുകളും എന്നും ആരാധകർക്ക് മറക്കാനാവാത്ത ഒന്നുതന്നെയാണ്. അത്രയേറെയാണ് ആരാധകർ താരത്തിന് നൽകിയ സ്ഥാനം. ഒരു അഭിനയ നേതാവ് എന്നതിലുപരി താരം ഒരു നല്ല പാട്ടുകാരനും കൂടിയാണ്. അവധി സിനിമകളിൽ താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

നിരവധി ഷോകളിൽ താരം തനിക്ക് ഡാൻസ് അറിയുമെന്നുംതെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു കിടിലൻ ഡാൻസുമായി താരം വന്നിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ ഡാൻസ് സോഷ്യൽ മീഡിയയിൽ അധികം കമന്റുകൾ ഉയർത്തുന്നത്. താരം കൂട്ടരും ആരാധകരുടെ മനസ്സിൽ സന്തോഷം കൂട്ടിയിരിക്കുകയാണ്. മലയാള സിനിമയിലെ അമ്മയുടെ കീഴിൽ നടക്കുന്ന അമ്മ ഷോയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ നൃത്ത പരിശീലനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മോഹൻലാൽ,ശ്വേതാ മേനോൻ, മഞ്ജുപിള്ള എന്നിങ്ങനെ നിരവധി പേരാണ് ഡാൻസുമായി അണിനിറങ്ങുന്നത്. ഒരു കിടിലൻ ഡയലോഗ് ഡാൻസ് തുടങ്ങുന്നത്. ഹലോ ലാലെണ്ണാ കെട്ടന്ന എന്നാണ് ആ ഡയലോഗ്. മോഹൻലാൽ ഈ ഒരു ഡാൻസിൽ എത്തിയതോടെ സംഭവം കളർ ആയിരിക്കുകയാണ്. ചുരുങ്ങിയ നേരം കൊണ്ടാണ് ഈ ഒരു സംഭവം ആരാധകർക്കിടയിൽ ചർച്ച വിഷയം ആയതും അതുപോലെ തന്നെ വമ്പൻ ഹിറ്റ്ആയി മാറിയത്. ജനങ്ങൾ സന്തോഷം പങ്കെടുകയാണ് സോഷ്യൽ മീഡിയയിലൂടെ.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *