ഒരിക്കലും ദിലീപ് നടിയെ ആക്രമിച്ചിട്ടില്ല ; ഇവർക്ക് ഒരു ഗ്യാങ് തന്നെയുണ്ട് …,സൗഹൃദമായിരുന്നു ഇവർ തമ്മിൽ എന്ന് ഗീതാ വിജയൻ

ഒരുപാട് വ്യക്തികൾ നമുക്ക് നേരിട്ട് കാര്യങ്ങൾ വെളിപ്പെടുത്താറുണ്ട്. മലയാളം സിനിമയിൽ ഏറെ നാളുകളായി നാം എല്ലാവരും കേട്ടുകൊണ്ടിരുന്ന ഒരു വാർത്തയാണ് നടിയെ ആക്രമിച്ച കേസ്. ദിലീപിനെ അനേകം ആളുകൾ പിന്തുണയുമായി രംഗത്തിറങ്ങുന്നുണ്ട്. അവരുടെ വിശ്വാസം ദിലീപ് അങ്ങനെ ചെയ്യാൻ സാധിക്കുകയില്ല എന്ന് തന്നെയാണ്. ആ കൂട്ടത്തിൽ വിശ്വാസമേറിയ താരമാണ് ഗീത വിജയൻ. നിരവധി പരമ്പരകളിൽ താരം ദേഷ്യം കുറച്ചിട്ടുണ്ട്. സി കേരളത്തിലെ നൽകിയ ഇന്റർവ്യൂ ഗീതവിഷൻ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നുണ്ട് .

   

തിന്മാരംഗത്ത് മാത്രമല്ല മറ്റു മേഖലകളിലും ഇത്തരത്തിലുള്ള ഓരോ അനുഭവങ്ങൾ വന്നുചേരും എന്നാണ് താരത്തിന്റെ വാക്കുകൾ. സീരിയൽ സിനിമ ക്യാമറയ്ക്ക് മുമ്പിൽ ഉള്ളതുകൊണ്ടും അവരെല്ലാവരും അറിയുന്നതുകൊണ്ടും അവരെക്കുറിച്ച് എല്ലാവർക്കും മനസ്സിലാക്കുവാൻ കഴിയും. ഇതിനുമുമ്പും സിനിമ മേഖലകളിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്കും ഒരുപാട് മോശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരത്തിന് മറുപടി. ഈയൊരു അനുഭവത്തിലൂടെ എനിക്ക് ഒരുപാട് അവസരങ്ങളാണ് നഷ്ടമായത്.

ഒരു പിന്നീട് ഞാൻ പ്രൊഡക്ഷൻ കൺട്രോളയോട് കാര്യം പറഞ്ഞു എല്ലാവർക്കും പരിഹരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അത് പിന്നീട് സിനിമയിൽ എന്ന പിന്മാറുന്ന സാഹചര്യം വരെ എന്റെ ജീവിതത്തിൽ ഉണ്ടായി. എന്നാൽ പിന്നീട് നിർമ്മാതാവും കൺട്രോൾ പാവമായതുകൊണ്ട് തന്നെ ആ പ്രശ്നം അവർ പറഞ്ഞു തീർത്തു അവസാനിപ്പിച്ചു. തുടർന്നാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ദിലീപിന്റെ വിഷയം എന്നോട് ചോദ്യമാകുമ്പോൾ എനിക്ക് ഈ ഒരു കാര്യമാണ് ഓർമ്മ വരുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ നല്ല സൗഹൃദങ്ങൾ ആയിരുന്നു. അവരെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു ഗ്യാങ് തന്നെയുണ്ട്.

ഇത്രയേറെ ആരാധന പിന്തുണയുള്ള ദിലീപ് ഒരിക്കലും തന്നെ ഇങ്ങനെ ചെയ്യാൻ കഴിയുകയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദിലീപിന്റെ വ്യക്തിപരമായി എനിക്കറിയില്ല എങ്കിലും വർഷങ്ങൾക്കു മുമ്പ് സിനിമ ചെയ്തിരുന്നു ഞാൻ. അത്രയേറെ ബന്ധം ഞങ്ങൾ തമ്മിൽ ഇല്ലെങ്കിലും ദിലീപ് അങ്ങനെ ചെയ്യുകയില്ല എന്നാണ് എന്റെ വിശ്വാസം. ഇത് താരും കൈരളി ടിവി ഇന്റർവ്യൂവിൽ പറയുകയുണ്ടായി. ഈ വിഷയം നിരവധി ആരാധകർ ചർച്ചവിഷയം ആക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ അനേകം ആശയങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *