തനി കേരള തനിമയോട് കൂടി ദിവ്യ ഉണ്ണി…, മഴയിൽ മകളോടൊപ്പം കളിച്ചു ഉല്ലസിച്ചു കൊണ്ട് താരം

മലയാളം സിനിമ മേഖലകളിൽ ഒരുപാട് ശ്രദ്ധ നേടിയെടുത്ത താരമാണ് ദിവ്യ ഉണ്ണി. താരം അനേകം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. നായികയായും മറ്റ് പല വേഷങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു മികച്ച അഭിനേത്രി എന്നതിനേക്കാൾ ഉപരി താരം നല്ല നൃത്തകയും, മോഡലിംഗും വളർച്ച തന്നെയാണ് അരങ്ങേറിയിട്ടുള്ളത്.

   

താരം ആദ്യമായി അഭിനയരംഗത്തിലേക്ക് കടന്നു വരുന്നത് നീ എത്ര ധന്യ എന്ന ജെസ്സി ചിത്രത്തിലൂടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് ഒരുപാട് സിനിമകൾ താരത്തിലൂടെ മലയാളികൾക്ക് സ്വന്തമാക്കുവാൻ സാധിച്ചത്. വിവാഹത്തിനുശേഷം അഭിനയ മേഖലകളിൽ നിന്ന് നീണ്ട ഇടവേള എടുത്തുകൊണ്ട് കുടുംബജീവിതം നയിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായി പങ്കു താരം ഇപ്പോഴും വഹിക്കുന്നുണ്ട്.

മരത്തിന്റെ കുടുംബവിശേഷങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ താരം ഇപ്പോൾ പങ്കുവെച്ചിരുന്ന പുതിയ വീൽസിലൂടെയാണ് വളരെയേറെ ശ്രദ്ധ നേടിക്കൂടിയത്. എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലൂടെ തന്റെ കുഞ്ഞിന് എടുത്തുകൊണ്ട് മഴ ആസ്വദിക്കുകയാണ് താരവും കുഞ്ഞും.

ഈയൊരു ഭാഗമാണ് റീലായി താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റ് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയും ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ രസകരമായ ഭാവം തന്നെയാണ് ഈ കൊച്ചു വീഡിയോയിൽ കാഴ്ചക്കാർക്ക് ഏറെ ഇഷ്ടമായത്. ഈ റീലിന് താഴെ നിരവധി കമന്റുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *