ഇനിയെന്നാണ് എനിക്ക് അവളെ ഒന്ന് കാണുവാൻ സാധിക്കുക!!പൊട്ടിക്കരഞ് നടി മഞ്ജു… | Acter Manju Is Crying.

Acter Manju Is Crying : കുറച്ചു ദിവസങ്ങളായി വളരെയേറെ ദുഃഖത്തിൽ ആകുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത് . നമ്മുടെ എല്ലാം പ്രിയങ്കരമായി മാറിയ സ്വന്തം സുജാത എന്ന പരമ്പരയിലെ താരത്തിന്റെ വിയോഗ വാർത്തയിൽ ഏറെ വിഷമത്തിലൂടെയാണ് ഓരോ മലയാളി പ്രേക്ഷകരും കടന്നുപോകുന്നത്. താരം ഇപ്പോൾ നമ്മളെ ഓരോരുത്തരെയും വിട്ടു പിരിഞ്ഞ് മൂന്നുദിവസം പിന്നിടുന്നു. വളരെ പെട്ടെന്നുള്ള താരത്തിന്റെ മരണത്താൽ ഇപ്പോഴും വളരെയേറെ ഞെട്ടലോടെയാണ് ഓരോ ആളുകളും കടന്നു പോകുന്നത്.

   

മലയാളി പ്രേക്ഷകർ മാത്രമല്ല സഹതാരങ്ങൾ ഉൾപ്പെടെ വളരെയേറെ ഞെട്ടലോടെ ആയിരുന്നു ഈ ഒരു വാർത്ത കേട്ടത്. കാരണം താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചത് മരിക്കുന്നതിനേക്കാൾ 10 ദിവസം മുൻപായിരുന്നു. ക്യാൻസർ ദേഹമാസകലം തന്നെ പടർന്നു പിടിച്ചതിനുശേഷമാണ് തനിക്ക് ക്യാൻസർ ഉണ്ടായിരുന്നു എന്ന താരം അപ്പോഴാണ് അറിയുന്നത്. ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിൽ തന്റെ അടുത്ത ആർട്ടിസ്റ്റും കൂടിയായ മഞ്ജു ഷാജി പങ്കു വച്ചിരിക്കുന്ന കുറുപ്പാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

” എല്ലാവരുടെയും ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കട്ടെ എന്നാണ് താരം ഇപ്പോൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്”. മഞ്ജു ഷാജിയാണ് ഇപ്പോൾ രശ്മിയുടെ ആ കഥാപാത്രം വേഷമാണ് അണിയുന്നത്. പങ്കുവെച്ച കുറുപ്പ് വായിക്കുമ്പോൾ കണ്ണീര് അണിയുന്ന വാക്കുകളാൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തിൽ എനിക്ക് നൽകിയ ഏറ്റവും വലിയ സ്വത്തും സമ്മാനമായിരുന്നു രശ്മി .എന്നാൽ ഇപ്പോൾ എന്നിൽ നിന്ന് വിട്ടകന്ന് പോയിരിക്കുകയാണ്.

വളരെ സാദോഷത്തിലും സൗഹൃദത്തിലൂടെയും കഴിഞ്ഞുപോയ ദിവസങ്ങൾ ഇനി ഓർമ്മകൾ മാത്രമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ച താരത്തിന്റെ വാക്കുകൾ ഏറെ വൈറലായിരിക്കുകയാണ്. അനേകം വാക്കുകളാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *