അടുക്കള പാചകത്തിൽ ഒളിഞ്ഞിരിക്കുന്ന സൂത്രങ്ങൾ നിങ്ങൾക്കറിയണ്ടേ… ഇത് കേട്ടാൽ നിങൾ ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എല്ലാവർക്കും അടുക്കളയിൽ ഓരോ പാചകം ചെയ്യാൻ വളരെയേറെ ഇഷ്ടമുള്ളവരാണ്. പാചകം ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലേ. പാചകം ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ ചെയ്യുന്ന കുറച്ചു ട്രിക്കുകളുമായാണ് എത്തിയിരിക്കുന്നത്. ഈ സൂത്രങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ. മീൻ വാങ്ങി കഴിഞ്ഞാൽ എത്ര നന്നാക്കി വൃത്തിയാക്കിയാലും ചെറുതായി രക്ത വെള്ളം കാണാറുണ്ട്. ഈ ബ്ലഡ് ഉള്ള വെള്ളം എങ്ങനെ നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാം.

   

ഇനി ഇതാ ആദ്യം ഈ മീൻ കഴുകുന്ന പാത്രം സിംഗിലേക്ക് ഇറക്കി വയ്ക്കുക എന്നിട്ട് നല്ലപോലെ കഴുകി ഒരു പ്ലാസ്റ്റിക് അരിപ്പയോ അല്ലെങ്കിൽ പൊടികൾ അരിച്ചെടുക്കുന്ന അരിപ്പയിലോ മീനിട്ട് നല്ല രീതിയിൽ കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം മീനിലുള്ള രക്തത്തിന്റെ വെള്ളം മാറുന്നതാണ്. അതുപോലെതന്നെ മീനൊക്കെ വൃത്തിയാക്കി കഴിയുമ്പോൾ നമ്മുടെ കൈയിലെ വയങ്കരമായിട്ട് മീനിന്റെ മണം ഉണ്ടാകാറുണ്ട്. എത്രയേറെ നമ്മൾ തുടച്ചാലും വൃത്തിയാക്കിയാലും തന്നെ ഈ ഒരു മണം വിട്ടു പോകാറില്ല.

ഇനി ഈയൊരു കാര്യത്തിൽ നിങ്ങൾ ടെൻഷൻ ആകേണ്ട ആവശ്യമില്ല. ഒരു മണം പോകാൻ വേണ്ടി ഒരു ചെറുനാരങ്ങയുടെ തൊലിയും ഒരു ഓറഞ്ച് തൊലിമെടുത്ത് അരച്ചെടുക്കുക. ഏതെങ്കിലും ഒരു തൊലി ഒന്നുണ്ടായാലും മതി. നന്നായി ഒന്ന് അരച്ചെടുത്തതിനു ശേഷം അൽപ്പം വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ഒരു അരിപ്പ വെച്ച് പിഴിഞ്ഞത്തിനു ശേഷം ഒരു സ്പ്രേ ബോട്ടിൽ വച്ച് സ്പ്രേ ചെയ്താൽ വീട്ടിലുള്ള മീനിന്റെ മണം മാറുന്നതായിരിക്കും. അതുപോലെതന്നെ ചിക്കനിൽ ഒക്കെ ഉപ്പും മുളകും പുരട്ടി വെക്കാറില്ല.

സാധാരണഗതിയിൽ മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി അങ്ങനെയൊക്കെയാണ് നമ്മൾ ഇടാറുള്ളത് അല്ലേ. കുഴച്ചെടുക്കുമ്പോൾ വെള്ളത്തിന് പകരം കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചെറുതായിട്ട് കട്ട് ചെയ്ത് ചേർത്തുകൊടുക്കുക എന്നിട്ട് നിങ്ങൾ ഇതെല്ലാം ഒന്ന് ഇണ്ടാക്കിനോക്കികെ ടേസ്റ്റ് ഉഗ്രൻ തന്നെ. ഇത്തരത്തിൽ കൂടുതൽ ടിപ്സ് അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *