ജയറാമിന്റെ വർക്കൗട്ടിംഗ് കണ്ട് അമ്പരന്ന് ആരാധകർ!! പൊളി മാസ് ലുക്കിൽ താരം… | Fans Are Surprised To See Jayaram’s Workout.

Fans Are Surprised To See Jayaram’s Workout : മലയാളികൾക്ക് ഒത്തിരിയേറെ പ്രിയമേറിയ താരമാണ് നടൻ ജയറാം. അഭിനയത്തോടൊപ്പം തന്നെ മികച്ച ഒരു ചെണ്ട വിദ്യാൻ കൂടിയാണ്. മിമിക്രിയിലൂടെ ആയിരുന്നു കലാരംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. അപരൻ എന്ന ചിത്രത്തിലൂടെ ജയറാം നായിക വേഷത്തിൽ കടന്നെത്തിയത്. പിനീട് അനേകം സിനിമകളിൽ തന്നെയാണ് തിളങ്ങിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂലമുള്ളതും ജനശ്രദ്ധയെ കർഷിച്ചതുമായ ചിത്രങ്ങൾ അഭിനയിക്കാൻ ജയറാമിനെ സാധിക്കുകയായിരുന്നു.

   

മൂന്നാംപക്കം, മഴവിൽക്കാവടി തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട് രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാള ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ മിക്കവരും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങൾ തന്നെയായിരുന്നു. മലയാളം ചിത്രങ്ങളോടൊപ്പം തന്നെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച് ജനശ്രദ്ധ നേടുക തന്നെയായിരുന്നു. ഇപ്പോൾ താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ സന്തോഷ നിമിഷവും തന്നെ സ്നേഹിക്കുന്ന ആരാധകരുമായി പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിലാണ് ആരാധകർ വൈറലാക്കി മാറ്റാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഠിനമായുള്ള കൗട്ടിംഗ് ലൂടെയാണ് താരം. പലപ്പോഴും താരത്തിന്റെ വർക്ക് ഔട്ടിങ് ചിത്രങ്ങൾ കണ്ട് ഞെട്ടലോടെ ആരാധകർ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന തന്നെ വീഡിയോ കണ്ട് അനേകം കമന്റുകൾ തന്നെയാണ് ആരാധകർ പങ്കുവെച്ചെത്തുന്നത്.

ഇത്രയും പ്രായമുണ്ടായിട്ടും കാണുമ്പോൾ യൂത്ത് പോലെയാണ് തോന്നുന്നത്. എന്താണ് ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം എന്നൊക്കെ ചോദിച്ച് എത്തുകയാണ് മലയാമലയാളികൾ. ചിത്രത്തിന് കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തകുകയാണ്. ഈ പോക്കാണ് പോകുന്നത് എങ്കിൽ യൂത്തന്മാര്‍ പിന്നിലായി പോകുമെന്നാണ് ആരാധകരുടെ മറുപടി. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡോയോക്ക് താഴെ എത്തുന്നത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *